Tag: sharjah AIRPORT

spot_imgspot_img

2024ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേർ

2024-ന്റെ മൂന്നാം പാദത്തിൽ ഷാർജ എയർപോർട്ടിലൂടെ യാത്ര ചെയ്തത് 4.4 ദശലക്ഷത്തിലധികം പേരാണ്. ഷാർജ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 10 ശതമാനം വളർച്ചയാണ്...

ഈദുൽ ഫിത്തർ പ്രമാണിച്ച് യാത്രക്കാർക്ക് മധുരം നൽകി ഷാർജ വിമാനത്താവള അധികൃതർ

യാത്രക്കാർക്കൊപ്പം ഈദുൽ ഫിത്തർ ആഘോഷിച്ച് ഷാർജ എയർപോർട്ട് അധികൃതർ. ഈദ് ആഘോഷത്തിന്റെ ഭാ​ഗമായി വിമാനത്താവളത്തിലെ ജീവനക്കാർ യാത്രക്കാർക്ക് മധുരപലഹാരങ്ങൾ‌ നൽകി. ഈദ് ദിനത്തിലെ ഈ മധുരം പങ്കിടൽ ഷാർജ എയർപോർട്ടിൽ പതിവായി നടന്നുവരുന്ന കാര്യമാണ്....

മലീഹയിൽ പുതിയ ഡെയറി ഫാം തുറക്കുന്നു: ഡെൻമാർക്കിൽനിന്ന് 1000 അഷർ പശുക്കളെത്തി

മലീഹയിൽ നൂറുമേനി ​ഗോതമ്പ് വിളവെടുത്തതുപോലെ മലീഹയിൽ പുതിയ ഡെയറി ഫാമും തുറക്കുന്നു. പൂർണമായും ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡയറി ഫാം ആയിരിക്കും മലീഹയെന്ന് അധികൃതർ പറഞ്ഞു. ജൂൺ മുതൽ ക്ഷീരസംഘം...

സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് ഷാർജ വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം

ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നടപ്പിലാക്കിയ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് സ്വയം എല്ലാം ചെയ്യാം. ചെക്ക്-ഇൻ മുതൽ ബാഗേജ് ഡ്രോപ്പ്, പാസ്‌പോർട്ട് നിയന്ത്രണം, ബോർഡിംഗ് എന്നിവ വരെ എയർപോർട്ടിന്റെ സ്വയം സേവനങ്ങൾ ഉപയോഗിച്ച്...

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 40 ലക്ഷം യാത്രക്കാർ: ഷാർജ വിമാനത്താവളം കുതിക്കുന്നു

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഷാർജ എയർപോർട്ട് വഴി യാത്രചെയ്തത് 40 ലക്ഷം യാത്രക്കാർ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിമാന സർവ്വീസ് 26,000...

ഷാർജ വിമാനത്താവളം വഴി കുതിരകളെ കയറ്റുമതി ചെയ്യുന്ന സംവിധാനത്തിന് തുടക്കമായി

കുതിരകളെ ഷാർജ വിമാനത്താവളം വഴി കയറ്റുമതി ചെയ്യുന്ന സംവിധാനത്തിന് തുടക്കമായി. രാജ്യത്തിനകത്തും വിദേശങ്ങളിലും കുതിരകളെ കൊണ്ട് പോകുന്നതിനുളള സംവിധാനമാണ് ഷാർജ എയർപോർട്ട് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. ഷാർജ ഏവിയേഷൻ സർവീസാണ് കയറ്റുമതിക്കുള്ള അനുമതി ഉൾപ്പെടെയുളള കാര്യങ്ങൾ...