Tag: rlv ramakrishnan

spot_imgspot_img

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്, യുട്യൂബ് ചാനലിനെതിരെയും കേസ് 

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ആൽഎൽവി രാമകൃഷ്ണന് എതിരെ അധിക്ഷേപ പരാമർശം നടത്തിയതിന്റെ പേരിലാണ് കേസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുട്യൂബ് ചാനൽ...

‘സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, ഇതിനെ ആരും രാഷ്ട്രീയമായി കാണരുത്’; ആർ.എൽ.വി രാമകൃഷ്ണൻ

സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നർത്തകൻ ആർ.എൽ.വി. രാമകൃഷ്‌ണൻ. സുരേഷ് ​ഗോപി ക്ഷണിച്ച പരിപാടിക്ക് പോകാൻ സാധിക്കില്ലെന്ന് പറഞ്ഞത് അന്ന് മറ്റൊരു പരിപാടി ഏറ്റുപോയതിനാലാണെന്നും നിറത്തിൻ്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും...

‘നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരനെ വിലയിരുത്തേണ്ടത്, ഇത്തരം അധ്യാപകർ കലാമണ്ഡലത്തിന് നാണക്കേട്’; മല്ലിക സുകുമാരൻ

നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരനെ വിലയിരുത്തേണ്ടതെന്നും ഇത്തരം അധ്യാപകർ കലാമണ്ഡലത്തിന് നാണക്കേടാണെന്നുമാണ് താരം...

പ്രതിഷേധം ശക്തം, മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർ എൽ വി രാമകൃഷ്ണന് കലാമണ്ഡലത്തിന്റെ ക്ഷണം

കറുത്ത നിറമുള്ളവർക്ക് മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള യോഗ്യതയില്ലെന്ന കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെയായിരുന്നു സത്യഭാമയുടെ പ്രസ്താവന. ഇതിനെതിരെ കലാ, രാഷ്ട്രീയ, സിനിമാ പ്രവർത്തകരും...

‘നിങ്ങൾ നല്ല നടീനടന്മാരാണെങ്കിലും ഇങ്ങനെ അഭിനയിക്കരുത്’; താരസംഘടനയായ ‘അമ്മ’യെ വിമർശിച്ച് ഹരീഷ് പേരടി

നർത്തകനും നടനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണനെതിരെ നർത്തകി സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യെ വിമർശിച്ച് ഹരീഷ് പേരടി. രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം...

സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണ്, കൂടിയാവേണ്ടതുണ്ട്! തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നത് – സിത്താര കൃഷ്ണകുമാർ 

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ രൂക്ഷമായ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാർ. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണ്. തെറ്റു പറ്റുന്നതിലും...