Tag: red

spot_imgspot_img

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; മഴയ്ക്കും സാധ്യത, ചില റോഡുകളിൽ വേ​ഗപരിധി കുറച്ചു

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും, വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്....

കനത്ത മൂടൽമഞ്ഞ്: യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ , ചില റോഡുകളിൽ വേഗപരിധി കുറച്ചു

യുഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മൂടൽമഞ്ഞ് കാരണം എൻസിഎം രാജ്യത്തുടനീളം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. രാവിലെ 10 വരെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് കാരണം...

ചുവപ്പ് ലൈറ്റ് മറികടന്നാല്‍ അരലക്ഷം ദിര്‍ഹം പി‍ഴ; നിയമം കര്‍ശനമാക്കി അബുദാബി

ചുവപ്പ് ലൈറ്റ് മറികടന്ന് വാഹനമോടിക്കുന്നവർക്ക് മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് കടുത്ത ശിക്ഷയുമായി അബുദാബി. നിയമലംഘകരില്‍ നിന്ന് 51,000 ദിര്‍ഹം ഈടാക്കാനാണ് തീരുമാനം. കുറ്റം ആവര്‍ത്തിക്കപ്പെട്ടാല്‍ ലൈസന്‍സും റദ്ദാക്കും. സിഗ്നലുകളിലെ അമിതവേഗം, പച്ച സിഗ്നല്‍...

റെഡ് സിഗ്നല്‍ മറികടന്ന് അമ്പത് അപകടം; 1000 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ പി‍ഴ ഈടാക്കും

ട്രാഫിക് നിയമങ്ങ‍ളും ബോധവത്കരണവും കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനിടെ 50 വാഹനാപകടങ്ങൾ ഉണ്ടായത് റെഡ് സിഗ്നല്‍ മറികടന്നതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകൾ. അപകടങ്ങളില്‍ നാല് മരണവും 65 പേര്‍ക്ക്...

കേരളത്തിലെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് ; ‍വിമാനങ്ങൾ വ‍ഴിതിരിച്ചുവിട്ടു

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതിൽ കുറവ് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും അതിതീവ്ര മഴ തുടരവേയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

യൂറോപ്പ് റെഡ് അലേര്‍ട്ടില്‍; വാക്സിന്‍ തയ്യാറാക്കാനുളള നിര്‍ദ്ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

ഡെന്‍മാര്‍ക്കിലും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ യൂറോപ്പ് റെഡ് അലേര്‍ട്ടിലെത്തി. ഇതോടെ വാക്സിനേഷന്‍ പദ്ധതികൾ തയ്യാറാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ മുന്‍ കരുതല്‍ നടപടികൾ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്...