Tag: radar

spot_imgspot_img

യുഎഇ​യു​ടെ റഡാർ സാ​റ്റ​ലൈ​റ്റ് പദ്ധതിക്ക് തുടക്കം

യുഎഇ​യു​ടെ  റഡാർ സാ​റ്റ​ലൈ​റ്റ്​ പദ്ധതിയായ ‘സിർബ്’ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്...

ഖത്തറിൽ റഡാർ നിരീക്ഷണം സെപ്റ്റംബർ മൂന്ന് മുതൽ

ഖത്തറിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ അധികൃതർ റഡാർ നിരീക്ഷം ശക്തമാക്കുന്നു. സെപ്റ്റംബർ മൂന്ന് മുതൽ റഡാറുകൾ പ്രവർത്തനം ആരംഭിക്കും. ഇതിനകം എല്ലാ റോഡുകളിലും റഡാറുകൾ സ്ഥാപിച്ചുകഴിഞ്ഞതായും ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ...

ഹൈവേകളിൽ റഡാർ അലേർട്ട് സ്ഥാപിച്ച് അബുദാബി പോലീസ്

യുഎഇ തലസ്ഥാനത്തെ ഹൈവേകളിലുടനീളം പുതിയ റോഡ് അലേർട്ട് സംവിധാനം നടപ്പാക്കി അബുദാബി പോലീസ് . ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവർമാരെ അറിയിക്കുന്നതിന് റഡാർ പോലുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചത്. റോഡ് സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന്...

സീബ്ര ലൈനുകളിൽ നിരീക്ഷണ റഡാറുമായി ഉമ്മൽ ഖുവൈൻ പൊലീസ്

കാൽനട ക്രോസിംഗുകളിൽ നിർത്താതെ പോകുന്ന വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും റഡാറുകൾ സ്ഥാപിച്ച് ഉമ്മൽ ഖുവൈൻ പൊലീസ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതാണ് പുതിയ റഡാറുകൾ. ഏപ്രിൽ 3 തിങ്കളാഴ്ച മുതൽ റഡാറുകൾ പ്രവർത്തനക്ഷമമാകും. നിരീക്ഷണം ശക്തമാകുന്നതോടെ കാൽനട...