Tag: Qatar World cup

spot_imgspot_img

പോർച്ചുഗീസ് കടന്ന് മൊറോക്കൊ ; ചരിത്രമെഴുതി സെമിയിൽ

ഗോളായി മാറാമായുന്ന അഞ്ചിലധികം നീക്കങ്ങൾ, പന്ത് പരമാവധി കൈവശം വയ്ക്കുകയും പാസുകളുമായി കളം നിറയുകയും ചെയ്ത പോർച്ചുഗൽ . പരമാവധി പൊരുതിയെങ്കിലും 42ാം മിനിറ്റിൽ നേടിയ ഒരേ ഒരു ഗോൾ മറികടക്കാൻ...

വാമോസ് മാർട്ടിനെസ്! അർജൻ്റീന സെമിയിൽ

ഉദ്വേഗഭരിതമായൊരു മത്സരത്തിൻ്റെ അവസാനം നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജൻ്റീന സെമിയില്‍ പ്രവേശിച്ചു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജൻ്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിൻ്റെ ആദ്യ രണ്ട് കിക്കുകളും പെനാൽറ്റി ഷൂട്ട്ഔട്ടിൽ തടുക്കുകയായിരുന്നു. അതായിരുന്നു കളിയിലെ അതിനിര്‍ണായക...

ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ഇന്നുമുതൽ

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്നുമുതൽ തുടക്കം. ബ്രസീലും അർജൻ്റീനയും ആവേശപ്പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങുമ്പോൾ നെതർലൻഡ്സ് ആണ് അർജൻ്റീനയുടെ എതിരാളികൾ. ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ബ്രസീൽ-അർജൻ്റീന മത്സരം നടന്നിട്ടുള്ളത്....

യാത്രാ ഇള‍വ് പ്രഖ്യാപിച്ചതോടെ ആരാധകര്‍ ഖത്തറിലേക്ക്; ബുക്കിംഗ് ഉയര്‍ന്നു

ഖത്തര്‍ ലോകകപ്പ് ആവേശം ക്വാര്‍ട്ടല്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് എത്തിയതോടെ മത്സരങ്ങളുടേയും മത്സരം കാണാനെത്തുന്ന ആരാധകരുടെ വിമാന ടിക്കറ്റ് ബുക്കിംഗിംന്റേയും നിരക്ക് ഉയര്‍ന്നു. ഖത്തറിലേക്ക് എത്താന്‍ ആരാധകര്‍ക്ക് യാത്രാ ഇളവുകൾ അനുവദിച്ചതോടെ ജിസിസി രാജ്യങ്ങളില്‍നിന്ന്...

ചരിത്രം കുറിച്ച മൊറോക്കോയും ഗോൾ മഴ പെയ്യിച്ച പോർച്ചുഗലും ക്വാർട്ടറിൽ: മത്സരങ്ങൾ ഡിസംബർ 9 മുതൽ

സ്വിറ്റ്സർലാൻഡിനെ 6-1ന് തോൽപ്പിച്ച പോർച്ചുഗലും സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ അട്ടിമറിച്ച മൊറോക്കോയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗോണ്‍സാലോ റാമോസിൻ്റെ ഹാട്രിക്ക് മികവിലായിരുന്നു‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പോര്‍ച്ചുഗല്‍ പടയോട്ടം. ഖത്തര്‍‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു റാമോസിൻ്റേത്....

ലോകകപ്പിനായി നിർമിച്ച 974 സ്റ്റേഡിയം പൊളിച്ചുനീക്കും

ഖത്തർ ലോകകപ്പിനായി കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയം പൊളിച്ചുമാറ്റും. 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ച് നിർമിച്ചതിനാൽ ഈ സ്റ്റേഡിയത്തിന് 974 സ്റ്റേഡിയം എന്നായിരുന്നു പേര്. ഈ വേദിയിലെ എല്ലാ മത്സരങ്ങളും പൂർത്തിയായതോടെ സ്റ്റേഡിയം ഉടൻ...