Thursday, September 19, 2024

Tag: qatar

ഫുട്ബോൾ ആരാധകർ ആവേശത്തിൽ; യുഎഇ – ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

ഖത്തർ - യുഎഇ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന് നടക്കും. ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ...

Read more

ഖത്തറിൽ പ്രവാസികൾ വിസ നടപടി പൂർത്തിയാക്കാൻ വൈകിയാൻ വൻതുക പിഴ

ഖത്തറിലെത്തുന്ന പ്രവാസികൾ രാജ്യത്തേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ വൻതുക പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. വിസ ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം, 10,000R ഖത്തർ ...

Read more

ഖത്തറിലെ ഡ്രൈവർ വീസ; നാട്ടിലെ വീസ സെൻ്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫല സ്വീകാര്യം

ഖത്തറിൽ ഡ്രൈവിംഗ് വിസയിലെത്തുന്നവർക്ക് അനുകൂല നീക്കവുമായി ഗതാഗത വകുപ്പ്. വിദേശ രാജ്യങ്ങളിലെ ഖത്തർ വീസ സെൻ്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫലം ഖത്തർ ട്രാഫിക് വകുപ്പിലെ ലൈസൻസിങ് ...

Read more

കനത്ത ചൂട്, നാളെ മുതൽ പുറം തൊഴിലാളികൾക്ക് ഉ​ച്ച​വി​ശ്ര​മം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ഖത്തർ ചുട്ടു പൊള്ളുകയാണ്. ഈ ചൂടിൽ ​പു​റം​തൊ​ഴി​ലി​ട​ങ്ങ​ളി​​ൽ ജോലി ചെയ്യുന്നവർക്ക് ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നാളെ മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന മ​ധ്യാ​ഹ്ന വി​ശ്ര​മ ...

Read more

ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ നിരോധിത മരുന്നുകൾ കൈവശം വയ്ക്കരുത്, മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി 

ഖത്തറിലേക്ക് പോവുന്ന ഇന്ത്യക്കാർക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ജയിൽവാസം അനുഭവിക്കേണ്ടി വരും, സൂക്ഷിക്കുക! ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ ...

Read more

ആകാശച്ചുഴിയിൽ അകപ്പെട്ട് ഖത്തർ എയർവേയ്സ്, 12 പേർക്ക് പരിക്ക് 

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. വീണ്ടും അത്തരമൊരു വാർത്ത ഞെട്ടൽ ഉണ്ടാക്കുകയാണ്. ദോഹയിൽ നിന്നും ഡുബ്ലിനിലേക്ക് ...

Read more

ഇനി യാത്ര കൂടുതൽ സുന്ദരമാവും! ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി

ഇനി യാത്ര കൂടുതൽ സുന്ദരം. ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി എത്തിയിരിക്കുന്നു. നേരത്തെ ബുക്ക് ചെയ്ത ഗൾഫ് സ്ട്രീം ജി ...

Read more

45 മിനിറ്റിനുള്ളിൽ ഖത്തർ ചുറ്റിക്കാണാം, അവസരമൊരുക്കി​ ‘ഡിസ്​കവർ ഖത്തർ’

ഇനി വെറും 45 മിനിറ്റിനുള്ളിൽ ഖത്തർ ചുറ്റിക്കറങ്ങാം. വിശ്വാസം വരുന്നില്ലല്ലേ? ഇത് സത്യമാണ്. ആകാശത്തിരുന്ന്​ ദോഹയും ഖത്തറിലെ ​പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക്​ അവസരമൊരുക്കുകയാണ് 'ഡിസ്​കവർ ഖത്തർ'. ...

Read more

ഖത്തറിൽ ഹൈവേകളിലെ ഇടതു പാത ഉപയോഗിക്കുന്നതിന് ഇന്ന് മുതൽ നിരോധനം, വാഹനങ്ങൾക്ക് ഏതൊക്കെ എന്നറിയാം 

ഖത്തറിൽ ഹൈവേകളിലെ ഇടതു പാത ഉപയോഗിക്കുന്നതിന് ഇന്ന് മുതൽ നിരോധനം ഏർപ്പെടുത്തി. ഗതാഗത ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കിയ പുതിയ നിയമം മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളിൽ മാത്രമായിരിക്കും ...

Read more
Page 1 of 31 1 2 31
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist