Tag: private

spot_imgspot_img

യുഎഇ ഗോൾഡൻ വിസ: സ്വകാര്യ സ്‌കൂൾ അധ്യാപകർക്കും അപേക്ഷിക്കാം

ദുബായിൽ സ്വകാര്യ മേഖലയിലെ അധ്യാപകർക്ക് 2024 ഒക്ടോബർ 15 മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ദുബായിലെ സ്വകാര്യനഴ്‌സറികൾ, സ്കൂളുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ...

യുഎഇയിലെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ പെർമിറ്റിന് പെരുമാറ്റചട്ടം

യുഎഇയിൽ സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് നേ​ടു​ന്നവർ സ്വന്തം സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​ന്നെ ട്യൂ​ഷ​ൻ എ​ടു​ക്കരുതെന്ന് നിർദ്ദേശം. സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾക്ക് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിലാണ് മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​ വ​ത്​​ക​ര​ണ...

യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് 6 ദിവസം അവധി

അറഫാത്ത് ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് ജൂൺ 27 മുതൽ ജൂൺ 30 വരെ സ്വകാര്യ മേഖലയ്ക്ക് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പൊതു ശമ്പളത്തോടുകൂടിയ അവധി...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ 7 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കുക,...

യുഎഇ സ്വദേശിവത്കരണം; അർദ്ധ വാർഷിക നിരക്ക് പൂർത്തിയാക്കാൻ കമ്പനികൾക്ക് നിർദ്ദേശം

യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടിപടികൾ മുന്നോട്ട്. ഈ വർഷത്തെ അർദ്ധ വാർഷിക സമയ പരിധി ജൂൺ 30ന് അവസാനിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 50 അല്ലെങ്കിൽ...

എമിറേറ്റൈസേഷൻ നിരക്ക് വർദ്ധിച്ചു; കണക്കുകൾ പുറത്ത്

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തികളുടെ എണ്ണം 2022 നെ അപേക്ഷിച്ച് 2023 ലെ ഒന്നാം പാദത്തിൽ 11 ശതമാനം വർധിച്ചതായി യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം. കഴിഞ്ഞ വർഷം...