Tag: port

spot_imgspot_img

വിഴിഞ്ഞം ആഘോഷത്തിലേക്ക്; ജൂലെ 12ന് ആദ്യ മദർഷിപ്പിന് സ്വീകരണം

കേരളം കാത്തിരുന്ന അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രവർത്തനക്ഷമമാകുന്നു. വെള്ളിയാഴ്ചത്തെ ട്രയല്‍ റൺ പൂർത്തിയാകുന്നതോടെ തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തും.വെള്ളിയാഴ്ച രാവിലെ10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി...

കൂറ്റൻ ചരക്ക് കപ്പലായ ബെർലിൻ എക്‌സ്പ്രസ് ജബൽ അലി തുറമുഖത്ത്

തുറമുഖ വ്യവസായത്തിലെ നൂതനത്വത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി ജബൽ അലി പോർട്ടിൽ ഹപാഗ്-ലോയിഡിൻ്റെ ബെർലിൻ എക്‌സ്പ്രസ് അൾട്രാ ലാർജ് ഡ്യുവൽ-ഫ്യുവൽ കണ്ടെയ്‌നർ കപ്പലിനെ സ്വാഗതം ചെയ്തു. 23,600 ടിഇയു ശേഷിയുള്ള അത്യാധുനിക കപ്പലിൻ്റെ...

ജബല്‍ അലി തുറമുഖത്തെ തീപിടുത്തം; ശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി

ജബൽ അലി തുറമുഖത്ത് കണ്ടെയ്‌നർ കപ്പലിലുണ്ടായ സ്‌ഫോടനത്തിന് കാരണക്കാരായ അഞ്ച് പേർക്കെതിരെയുളള ശിക്ഷ ശരിവെച്ച് ദുബായ് അപ്പീല്‍ കോടതി. ഒരു മാസത്തെ തടവും 100,000 ദിർഹം പിഴയുമാണ് അപ്പീല്‍ കോടിതി ശരിവെച്ചത്. ക‍ഴിഞ്ഞ...

തീപിടിത്തത്തിന് കാരണം അശ്രദ്ധ; കപ്പലിലെ ക്യാപ്റ്റനടക്കം അഞ്ച് പേര്‍ക്ക് തടവ്

യുഎഇയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ജബൽ അലി തുറമുഖത്ത് കഴിഞ്ഞ വർഷമുണ്ടായ വൻ തീപിടിത്തത്തിൽ കുറ്റക്കാരായ അഞ്ച് പേര്‍ക്ക് തടവും പി‍‍ഴയും ശിക്ഷ. സ്ഫോടനമുണ്ടായ ചരക്ക് കപ്പലിന്‍റെ ക്യാപ്റ്റനായ ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനി പൗരൻമാരുമാണ്...

കുരുങ്ങുപനി: വിദേശത്തുനിന്ന് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും

കുരങ്ങുപനി ജാഗ്രത ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നീക്കം. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളിലും...

അബുദാബി തുറമുഖം കേന്ദ്രീകരിച്ച് ആഗോള ഭക്ഷ്യ സംഭരണ – വിതരണ കേന്ദ്രം ഉടന്‍

ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കാന്‍ അബുദാബി തുറമുഖം കേന്ദ്രമാക്കി പുതിയ സംവിധാനം ഒരുങ്ങുന്നു. ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്ന പേരില്‍ ഭക്ഷ്യ സംഭരണ, വിതരണ കേന്ദ്രം ആരംഭിക്കാനാണ് പദ്ധതി. ഒക്ടോബറില്‍ അബുദാബിയില്‍...