Tag: Personal income tax

spot_imgspot_img

ഒമാനിൽ ശമ്പളത്തിന് നികുതി ഏർപ്പെടുത്താൻ നീക്കം; ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യം

ശമ്പളത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കമാരംഭിച്ച് ഒമാൻ. അടുത്ത വർഷത്തോടെ ശമ്പളത്തിന് ഇൻകം ടാക്സ് ഏർപ്പെടുത്തുമെന്നാണ് സൂചന. നിയമം നടപ്പിലാകുന്നതോടെ ​ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു നടപടി സ്വീകരിക്കുന്ന രാജ്യമായി ഒമാൻ മാറും....