Tag: permit

spot_imgspot_img

യുഎഇയിലെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ പെർമിറ്റിന് പെരുമാറ്റചട്ടം

യുഎഇയിൽ സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് നേ​ടു​ന്നവർ സ്വന്തം സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​ന്നെ ട്യൂ​ഷ​ൻ എ​ടു​ക്കരുതെന്ന് നിർദ്ദേശം. സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾക്ക് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിലാണ് മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​ വ​ത്​​ക​ര​ണ...

പുതിയ ഫ്രീലാൻസ് വർക്ക് പെർമിറ്റ് നടപ്പാക്കാനൊരുങ്ങി യുഎഇ

തൊഴിൽ നൈപുണ്യമുളള വിദേശികൾക്ക് തൊഴിൽ മേഖലയ്ക്ക് ഇണങ്ങും വിധം ഫ്രീലാൻസ് ജോലികൾക്ക് അനുമതി നൽകാൻ യുഎഇ നീക്കം. എല്ലാ മേഖലകളിലും വൈദഗ്ധ്യങ്ങളിലുമുള്ള ആളുകൾക്ക് പുതിയ ഫ്രീലാൻസ് വർക്ക് പെർമിറ്റ് അനുവദിക്കും. പദ്ധതി 2023ൻ്റെ...

റമാദാനിൽ ഉംറ നിർവ്വഹിക്കാൻ പെർമിറ്റ് അനുവദിച്ചു തുടങ്ങി

റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസുക്ക് ആപ്പ് വഴി പെര്‍മിറ്റിനായി അപേക്ഷിക്കാമെന്ന് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിലെ ആദ്യത്തെ 20 ദിവസത്തേക്കാണ് ഉംറ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. റമാദാൻ്റെ തുടക്ക ദിവസങ്ങളിൽത്തന്നെ...

മെഡിക്കല്‍ നാട്ടിലെടുക്കാം; ‍വര്‍ക്ക് പെര്‍മിറ്റ് വേഗത്തിലാക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നടപടികൾ പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവിലുളള മൂന്ന് മാസം കാലപരിധി ഒ‍ഴിവാക്കാനും നീക്കം. പദ്ധതി നടപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍...

വിദ്യാര്‍ത്ഥികൾക്ക് അവധിക്കാല തൊ‍ഴിലവസരം ഒരുക്കി യുഎഇ

പതിനഞ്ച് വയസ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികൾക്ക് അവധക്കാലത്ത് തൊ‍ഴില്‍ പരിശീലനനത്തിനും പണസമ്പാദനത്തിനും ‍അവസരമൊരുക്കി യുഎഇ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് സര്‍ക്കാര്‍ അനുമതി. മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് തൊ‍ഴില്‍ മേഖലയില്‍...

നിര്‍മ്മാണ മേഖലയില്‍ ഏകീകൃത സംവിധാനവുമായി ദുബായ്

ദുബായില്‍ കെട്ടിട നിര്‍മ്മാണ അനുമതിയ്ക്ക് ഏകീകൃത സംവിധാനം. മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ഡവലപ്മെന്‍റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. മുനിസിപ്പാലിറ്റി ആസീത്രണ വിഭാഗം സിഇഒ എഞ്ചിനീയര്‍ മറിയം അല്‍ മുഹമെറിയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ടോണിക്സ...