Tag: passengers

spot_imgspot_img

ഈദ് ദിവസം ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോയത് 2 ലക്ഷം യാത്രക്കാർ

ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് ദുബായ് വിമാനത്താവളം വഴി കടന്നുപോയത് രണ്ട് ലക്ഷം യാത്രക്കാർ. അതിൽ 110,000 പേർ രജ്യത്തേക്ക് എത്തിയവരാണെന്നും കണക്കുകൾ.24 മണിക്കൂർ നേരത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഈ...

200 കോടി യാത്രക്കാരുമായി ദുബായ് മെട്രോയുടെ കുതിപ്പ്; അഭിമാനമെന്ന് ഭരണാധികാരി

2009 സെപ്റ്റംബർ 9ന് മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിനു ശേഷം ഇതുവരെ ദുബായ് മെട്രോയിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 200 കോടി കവിഞ്ഞതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോയുടെ റെഡ്...

ദുബായ് വിമാനത്താവളത്തില്‍ കാത്തിരിപ്പ് സമയം കുറഞ്ഞു; 2023ല്‍ പ്രതീക്ഷിക്കുന്നത് 7.8കോടി യാത്രക്കാരെ

2023ല്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെയെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം 6.6 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവ‍ഴി കടന്നുപോയതെന്നും 2019ന് ശേഷം യാത്രക്കാരുടെ എണ്ണം ഇത്രയും...

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍

ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നതിനാൽ ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പുമായി അധികൃതര്‍. ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങളിൽ ഇരുപത് ലക്ഷത്തോളം യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര...

രാജ്യന്തര യാത്രക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

ഇനിമുതല്‍ രാജ്യാന്തര വിമാന യാത്രക്കാരുടെ വിവരങ്ങള്‍ വിമാന കമ്പനികള്‍ കസ്റ്റംസിന് കൈമാറേണ്ടിവരുമെന്ന് ഇന്ത്യ. കേന്ദ്ര പരോക്ഷ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. കൈമാറേണ്ട വിവരങ്ങൾ യാത്രക്കാരുടെ...

കളള ടാക്സികൾക്കെതിരേ നടപടികളുമായി ദുബായ് ആര്‍ടിഎ

കളള ടാക്സികൾക്കെതിരേ നടപടികൾ ഊര്‍ജിതമാക്കി ദുബായ്. റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട് അധികൃതരും പാസഞ്ചേ‍ഴ്സ് ട്രാന്‍സ്പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിശോധനയ്ക്കൊപ്പം ബോധവത്കരണ ക്യാമ്പയിനുക‍ളും സംഘടിപ്പിക്കും. ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോകാന്‍...