Tag: passengers

spot_imgspot_img

ദുബായിൽ ടാക്സി യാത്രക്കാർ വർദ്ധിച്ചെന്ന് ആർടിഎ

ദുബായിൽ ടാക്സി യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി പൊതുഗതാഗത വകുപ്പ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 55.7 ദശലക്ഷത്തിലധികം യാത്രകൾ ലോഗ് ചെയ്യപ്പെട്ടെന്നും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം...

സാങ്കേതിക തകരാർ; യാത്രക്കാരെ തിരിച്ചിറക്കി ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്

സാങ്കേതിക തകരാറിനേത്തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് പുലർച്ചെ 3.30-ന് ഷാർജയിൽ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിന് സാങ്കേതിക തകരാർ...

ആകാശച്ചുഴി അപകടം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈൻസ്

കഴിഞ്ഞ മാസം സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 10000 ഡോളർ വീതമാണ് നിശ്ചയിച്ചത്. ഗുരുതര പരുക്കേറ്റവർക്ക് ചികിത്സാ ചിലവിൻ്റെ അടിസ്ഥാനത്തിൽ...

അസ്ഥിരമായ കാലാവസ്ഥയിൽ യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

മോശം കാലാവസ്ഥയെത്തുടർന്ന് ദുബായ് ഇൻ്റർനാഷണലിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി എമിറേറ്റ്സ് എയർലൈൻ. മഴ മൂലം കനത്ത ട്രാഫിക്കുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ യാത്രക്കാർ നേരത്തെ പുറപ്പെടാൻ എമിറേറ്റ്സ് നിർദ്ദേശിച്ചിട്ടുണ്ട്. വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ...

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്; നേട്ടം കൊയ്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2024ന്റെ ആദ്യ പാദത്തിൽ 1.3 കോടിയിലേറെ യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 27.6...

അത്യാവശ്യമല്ലാതെ വിമാനത്താവളത്തിൽ പോകരുത്: യാത്രക്കാർക്ക് നിർദ്ദേശം നൽകി ഡിഎക്‌സ്ബി

അത്യാവശ്യമില്ലാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന അഭ്യർത്ഥനയുമായി ദുബൈ ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്‌സ്ബി). ബുധനാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡിഎക്‌സ്ബി ഇക്കാര്യം ആവശ്യപ്പെ‍ടുന്നത്. യുഎഇയിലെ പ്രതികൂലമായ കാലാവസ്ഥമൂലമാണ് ഇത്തരമൊരു നിർദ്ദേശം ഡിഎക്സ്ബി മുന്നോട്ട് വെയ്ക്കുന്നത്. "ഫ്ലൈറ്റുകൾ വൈകുകയും വഴിതിരിച്ചുവിടുകയും...