Tag: organ transplantion

spot_imgspot_img

അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് മകനല്ല, മകന്റെ ഹൃദയം സ്വീകരിച്ചയാൾ

അമ്മ- മക്കൾ ബന്ധം വാക്കുകൾക്കും വിവരണങ്ങൾക്കും അതീതമാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു മരണവും തുടർന്നു നടന്ന അന്ത്യകർമ്മങ്ങളും ആരുടെയും കണ്ണുനനയിക്കുന്ന ഒന്നായിമാറി. കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ സജന കാൻസർ ബാധിതയായി...

6 പേർക്ക് ജീവിതമേകി സ്റ്റാഫ് നഴ്‌സ് സെൽവിൻ ഓർമ്മയായി

മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിൻകോട് സ്വദേശി സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിർവഹിക്കുന്നത്. ഹൃദയം...