Tag: Oman

spot_imgspot_img

ഒമാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം.14 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പോലീസ്. അല്‍ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖിലാണ് അപകടമുണ്ടായത്. വലിയ താ‍ഴ്ചയിലേക്കാണ് ബസ് പതിച്ചത്. പരുക്കേറ്റവരുടെ നില ഗുരതരമാണെന്നും ഇവര്‍...

ഒമാനില്‍ കുട്ടികളുടെ മുങ്ങിമരണം ഒ‍ഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി

ഒമാനില്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും മ​റ്റും കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടിയുമായി അധികൃതര്‍. കുട്ടികളുടെ മുങ്ങിമരണങ്ങൾ ത​ട​യാ​ൻ വിവി​ധ ക​മ്മി​റ്റി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കി. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന...

അഞ്ചംഗ കുടുംബത്തിനായി തെരച്ചില്‍; രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരുകുട്ടിയടക്കം രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുളള മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മുന്ന് കുട്ടികളടക്കം എട്ട് പേരാണ് ഞായറാ‍ഴ്ച...

ഒമാനില്‍ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

ഒമാനില്‍ കരകവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അല്‍ റുസ്താഖ് വിലായത്തിലാണ് രണ്ടു കുട്ടികൾ മരിച്ചത്. ബനി ഔഫിലാണ് മറ്റൊരു മുങ്ങിമരണം. റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികളാണ്...

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ചു

ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമി‍ഴ്നാട് സ്വദേശികൾ മരിച്ച നിലയില്‍. തിരുനെല്‍വേലി സ്വദേശി സയിദ് മുഹമ്മദ് അമീസ് (30) , തിരിച്ചിറപ്പളളി സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച...

ഒമാന്‍റെ ഗോൾഡന്‍ വിസ പദ്ധതി; രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് അവസരം

ഒമാനില്‍ ദീര്‍ഘകാല വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സുല്‍ത്താനേറ്റിന്‍റെ തീരുമാനം. വിഷന്‍ 2040ന്‍റെ ഭാഗമായാണ് നടപടി. വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുളള പ്രവാസികൾക്കും ദീര്‍ഘകാല വിസ ലഭ്യമാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം മേധാവി ഖാലിദ്...