Tag: Oman

spot_imgspot_img

​സോഷ്യൽ മീഡിയ, ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ലൈസൻസ് നിർബന്ധമാക്കി ഒമാൻ

ഒമാ​നി​ൽ സാമൂ​ഹ്യമാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന്​ നി​ർ​ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ. ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനും വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കുന്നതിനും...

ഒമാനിൽ മിനിമം വേതനം ഉയർത്തും, പ്രവാസികൾക്കും ശമ്പളത്തോടെ പ്രസവാവധി നൽകുന്നതും പരിഗണനയിൽ

ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാലാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍ അറിയിച്ചു. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും ഒമാന്‍ കണ്‍വെന്‍ഷന്‍...

നിക്ഷേപകർക്ക് അവസരമോരുക്കി ഒമാൻ ; വാണിജ്യ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും

ഒമാനിൽ  വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.ബൈത്ത് അല്‍ ബറക കൊട്ടാരത്തിലായിരുന്നു മന്ത്രിസഭാ യോഗം. വാണിജ്യ റജിസ്‌ട്രേഷന്‍...

ഒമാനില്‍ കുടുംബ വിസക്കുളള ശമ്പള പരിധി കുറച്ചു

ഒമാനിൽ കുടുംബ വിസകൾക്കുളള ശമ്പളപരിധി കുറച്ചതായി റിപ്പോര്‍ട്ടുകൾ. 150 റിയാലായാണ് കുറച്ചത്. നേരത്തെ കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം...

ഒമാനില്‍ മഞ്ഞുവീ‍ഴ്ച; മലയോര മേഖലയില്‍ താപനില ഏറ്റവും കുറഞ്ഞ നിലയിലെത്തി

ഒമാനില്‍ തണുപ്പ് അതിശക്തമായി. ഉയർന്ന പ്രദേശങ്ങളിൽ താപനില കുറഞ്ഞതോടെ മഞ്ഞ് മൂടി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്തിന്‍റെ പല ഭാഗത്തും രേഖപ്പെടുത്തിയത്. ജബല്‍ ശംസ് മേഖലയില്‍ താപനില പൂജ്യത്തിന് താ‍ഴെയത്തി....

ഭരണ മികവിന്‍റെ മൂന്ന് വര്‍ഷം; ഒമാന്‍ ഭരണാധികാരിക്ക് ആശംസയുമായി ജനതയും ലോക രാഷ്ട്രങ്ങളും

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീക് അധികാരത്തില്‍ ഏറിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 ജനുവരി 11നാണ് സുല്‍ത്താന്‍ ഒമാന്റെ അധികാരം ഏറ്റെടുത്തത്. തുടര്‍ന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സുല്‍ത്താനേറ്റിന്റെ അന്തസ് മെച്ചപ്പെടുത്തുന്നതിനും...