Tag: Oman

spot_imgspot_img

ഒമാനിൽ പുറം തൊഴിലാളികൾക്ക് ജൂൺ 1 മുതൽ നിർബന്ധിത മധ്യാഹ്ന ഇടവേള

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കി ഒമാൻ തൊഴിൽ മന്ത്രാലയം. ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ ഇത് നീണ്ടു നിൽക്കുമെന്ന് മന്ത്രാലയം...

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഒ​മാ​നും ഈ​ജി​പ്തും ഒ​പ്പു​വെ​ച്ചു

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തിനുള്ള കരാറിൽ ഒ​മാ​നും ഈ​ജി​പ്തും ഒ​പ്പു​വെ​ച്ചു. വ​രു​മാ​ന- മൂ​ല​ധ​ന​നി​കു​തി വെ​ട്ടി​പ്പ് ത​ട​യു​ക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ക​രാ​റി​ലും ധാ​ര​ണാ​പ​ത്ര​ത്തി​ലും ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ...

ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികൾ നാളെ നേരിട്ട് അറിയിക്കാം

ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പ്രവാസികൾക്ക് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് മെയ് 19 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ...

ഒമാൻ സ്വദേശിയുടെ ചികിത്സ വിജയം, കേരളത്തിലെ ആരോഗ്യ രംഗം മികച്ചതെന്ന് രോഗിയുടെ കുടുംബം

ഒമാൻ സ്വദേശിയ്ക്ക് കേരളത്തിൽ നടത്തിയ ചികിത്സ വിജയം. ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറെന്ന 71കാരനാണ് രാജഗിരി ആശുപത്രിയിൽ ചികിത്സ നടത്തിയത്. നാല് വർഷമായി വിട്ടുമാറാത്ത ചുമയും, ശ്വാസകോശ പ്രശ്നങ്ങളും സലീമിനെ അലട്ടിയിരുന്നു....

വിനോദ സഞ്ചാരികൾക്ക് വിദേശ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാൻ അനുമതി 

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ രാജ്യം അനുവദിച്ചിട്ടുള്ള ലൈ​സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർഒപി) അ​റി​യി​ച്ചു.​ സു​ൽ​ത്താ​നേ​റ്റി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ മൂ​ന്നു മാ​സം വരെ സ​ന്ദ​ർ​ശ​ക​ർക്ക് വി​ദേ​ശ...

ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കി ഒമാൻ 

ഒമാനിലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടുകൾ നടത്തുന്നതിന് ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്താത്തതുമായി ബ​ന്ധ​പ്പെ​ട്ട്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ കഴിഞ്ഞ ര​ണ്ട്​ മാ​സ​ത്തി​നി​ടെ 444 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​ത​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ...