Tag: Oman

spot_imgspot_img

ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ രാജ്യങ്ങളിൽ പുറം തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

ഗൾഫ് മേഖലകളിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്ക് നിർബന്ധിത ഉച്ചവിശ്രമ നിയമം നടപ്പിലാക്കി രാജ്യങ്ങൾ. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ എന്നീ രാജ്യങ്ങളിലാണ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്....

ഇറാനും ഒമാനും സഹകരണം ശക്തമാക്കും; സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ഇ​റാ​നും ഒമാനും.നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേയും സ്വ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലേയും നി​ക്ഷേ​പം തുടങ്ങി സുപ്രധാന ധാ​ര​ണാ​പ​ത്ര​ങ്ങ​ളിലും ക​രാ​റു​ക​ളിലും ഇരുരാജ്യങ്ങളും ഒ​പ്പു​വെ​ച്ചു. ഒമാൻ ഭരണാധികാരി...

ഒ​മാ​നും ഫ്രാ​ൻ​സും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വിപുലപ്പെടുത്താൻ ഒരുങ്ങുന്നു 

ഒ​മാ​ൻ-​ഫ്രാ​ൻ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ സഹകരണം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച ന​ട​ത്തി. ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ലെ ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വച്ചായിരുന്നു ച​ർ​ച്ച. ര​ണ്ട് സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം...

വി​സ മെ​ഡി​ക്ക​ലി​നു​ള്ള അ​പേ​ക്ഷ ല​ളി​ത​മാ​ക്കി ഒമാൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

വി​സ മെ​ഡി​ക്ക​ലി​നു​ള്ള അ​പേ​ക്ഷ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കാനൊരുങ്ങി ഒമാൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വ്യ​ക്​​തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റി​ലു​ള്ള https://mfs.moh.gov.om/MFS/ എ​ന്ന ലി​ങ്ക്​ വ​ഴി ഇ​നി സ്വ​യം ​അ​പേ​ക്ഷി​ക്കാം. ​റെസി​ഡ​ൻ​സി കാ​ർ​ഡ്​ എ​ടു​ക്കുക, പു​തു​ക്കുക, വി​സ എ​ന്നി​വ​ക്കു​ള്ള...

ഒമാനിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കും

ഒമാനിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇനി കാത്തുനിൽക്കേണ്ട ആവശ്യമില്ല. ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഡിജിറ്റൽ സേവനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ...

ഒമാൻ സുൽത്താന്റെയും പ്രഥമ വനിതയുടെയും പേരിലുള്ള റോസാപൂക്കൾ പുറത്തിറക്കി 

ഒമാൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ​യും പ്ര​ഥ​മ വ​നി​ത സ​യ്യി​ദ അ​ഹ​ദ് ബി​ൻ​ത് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് അ​ൽ ബൂ​സൈ​ദി​യു​ടെ​യും പേ​രി​ലു​ള്ള റോ​സാ​പൂക്ക​ൾ സു​ൽ​ത്താ​നേ​റ്റ്​ പു​റ​ത്തി​റ​ക്കി. ഒമാൻ പങ്കെടുക്കുന്ന ല​ണ്ട​നിലെ ചെ​ൽ​സി ഫ്ല​വ​ർ...