Tag: Oman

spot_imgspot_img

‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് തിങ്കളാഴ്ച ഒമാൻ തീരത്തെത്താൻ സാധ്യത

അറബിക്കടലിൽ രൂപംകൊണ്ട 'ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച ഒമാൻ തീരത്തെത്തുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അൽ വസ്ത, മസ്കത്ത്, തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലാണ് ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയെന്നാണ് കേന്ദ്രം അറിയിച്ചത്....

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഒമാൻ പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിയമങ്ങൾ പബ്ലിക് സർവിസ് അതോറിറ്റി പുറത്തിറക്കി. ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം നേടിയിരിക്കണം. പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്‍റെ...

ഒമാനിൽ 3ജി സേവനം നിർത്തലാക്കുന്നു 

ഒ​മാ​നി​ല്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 3ജി ​മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ നിർത്തിവയ്ക്കുന്നു. 3 ജി സേവനങ്ങൾ ക്ര​മേ​ണ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അ​ടു​ത്ത വ​ർ​ഷം...

ഒഡിഷ ട്രെയിൻ ദുരന്തം, അനുശോചനം അറിയിച്ച് ഗൾഫ് ഭരണാധികാരികൾ 

ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഇരുവരും ദുഃഖം പങ്കുവച്ചത്. നേരത്തേ...

വേ​ന​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി, വാട്ടർ നി​ര​ക്കു​ക​ൾ 15 ശ​ത​മാ​നം കു​റ​ക്കാൻ ഒമാൻ സുൽത്താന്റെ നിർദേശം

ഒമാനിലെ വേ​ന​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി,വാട്ടർ നി​ര​ക്കു​ക​ൾ 15 ശ​ത​മാ​നം കു​റ​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് നി​ർ​ദ്ദേ​ശം നൽകി. ജൂൺ മു​ത​ൽ ആ​ഗ​സ്റ്റ്​ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഈ ​ആ​നു​കൂ​ല്യം ല​ഭ്യമാകു​ക. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​ണ്...

ഒമാനിൽ സുൽത്താൻ ഹൈതം സിറ്റി വരുന്നു; പദ്ധതി പ്രഖ്യാപനത്തിന് വൻ പിന്തുണ

താഴ്ന്ന വരുമാനക്കാർക്കായി പുതിയ നഗര പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് . സുൽത്താൻ ഹൈതം സിറ്റിയെന്ന് പേരിട്ട പദ്ധതിയുടെ നിർമാണം 2027ൽ പൂർത്തിയാക്കാനാണ് തീരുമാനം. പുതിയ സിറ്റിയിൽ...