Tag: Oman

spot_imgspot_img

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ല, ഒമാനിൽ ട്രാവൽ ഏജൻസിയുടെ രണ്ട് ബ്രാഞ്ചുകൾ അടച്ച് പൂട്ടി 

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്ത സേ​വ​ന​ങ്ങ​ൾ​ നൽകാത്തതിന്റെ പേരിൽ ട്രാ​വ​ൽ ആൻഡ് ടൂറിസം മേഖലയിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏജൻസിയുടെ ര​ണ്ട്​ ശാ​ഖ​ക​ൾ ഉ​പ​ഭോ​ക്​​തൃ​ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ട​ച്ചു​പൂ​ട്ടി. ജ​അ​ല​ൻ ബ​നി ബു ​അ​ലി, ജ​അ​ലാ​ൻ ബാ​നി...

അധ്യാപക പരിശീലനം, കുവൈറ്റും സൗദിയും കൈകോർക്കുന്നു 

അധ്യാപക പരിശീലനത്തിന് കൈകോർക്കാനൊരുങ്ങി കുവൈറ്റും സൗദി അറേബ്യയും. അ​ധ്യാ​പ​ക​രു​ടെ മി​ക​വ് വ​ർ​ധി​പ്പിക്കാൻ ലക്ഷ്യമിട്ടാണ് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും കൈ​കോ​ർ​ക്കു​ന്നത്. ഇതുമായി ബന്ധപ്പെട്ട് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് സെ​ന്റ​ർ ഫോ​ർ ഗി​ഫ്റ്റ്‌​നെ​സ് ആ​ൻ​ഡ് ക്രി​യേ​റ്റി​വി​റ്റി​യും...

ഒമാനും ഇന്ത്യയും ബഹിരാകാശ മേഖലയിൽ സഹരിക്കാനൊരുങ്ങുന്നു

ഒമാനും ഇ​ന്ത്യ​യും ബഹിരാകാശ മേഖലയിൽ സഹകരിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് സ്പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​എ​സ്.​ആ​ർ.​ഒ) ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥും പ്ര​തി​നി​ധി സം​ഘ​വും ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ഹ​മൂ​ദ്...

ബിപോർജോയ് ചുഴലിക്കാറ്റ്: ഇന്നും നാളെയും കടൽ പ്രക്ഷുബ്ധമാകും, ഒമാൻ തീരദേശങ്ങളിൽ ജാ​ഗ്രതാ നിർദേശം

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാ​ഗ്രതാ നിർദേശം നൽകി. ജൂൺ 13 വരെ അറബിക്കടലിന്റെ തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാത്രതാ നിർദേശം...

സഹകരണങ്ങൾ വിപുലപ്പെടുത്താനൊരുങ്ങി ഒ​മാ​നും ബം​ഗ്ലാ​ദേ​ശും 

ഒ​മാ​നും ബം​ഗ്ലാ​ദേ​ശും തമ്മിൽ സഹകരണങ്ങൾ വിപുലപ്പെടുത്താനൊരുങ്ങുന്നു. മസ്ക​ത്തി​ൽ വച്ച് ന​ട​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​യിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. കൂടാതെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ...

ഒമാനും റഷ്യയും ഇരട്ടി നികുതി ഒഴിവാക്കാൻ ഒരുങ്ങുന്നു 

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നുള്ള കരാറിൽ ഒ​മാ​നും റ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയായി. ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സൗ​ദ് നാ​സി​ർ അ​ൽ ഷു​ക്കൈ​ലി​യും റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്‌​സി സ​സ​നോ​വും...