Tag: Oman

spot_imgspot_img

തൊഴിൽ നിയമ ലംഘനം, പരിശോധനകൾ ശക്തമാക്കി ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം 

തൊ​ഴി​ൽ വി​പ​ണി​യി​ലെ അനധികൃതപ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​മ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നുള്ള പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 4,149 പ​രി​ശോ​ധ​ന​ക​ളാണ് മന്ത്രാലയത്തിന്റെ കീഴിൽ ന​ട​ന്നതെന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​മൂ​ലം അ​ന​ധി​കൃ​ത...

ജി20 ഉച്ചകോടി, ഒമാൻ ടൂറിസം മന്ത്രിയും സംഘവും ഇന്ത്യയിലെത്തി

ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗത്തില്‍ ഒമാന്‍ സംഘം പങ്കെടുത്തു. പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖിയുടെ നേതൃത്വത്തിലുള്ള...

ബലിപെരുന്നാളിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകുമെന്ന് ഒമാൻ

ബലിപെരുന്നാളിന് നാടും ന​ഗരവും ഒരുങ്ങിയിരിക്കെ ആഘോഷങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ഒമാൻ. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജൂൺ 25ന് മുമ്പായി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിർദേശം. തൊഴിൽ...

ഒമാനിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു 

ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 27 മുതല്‍ ജൂലൈ ഒന്ന് വരെ പൊതു അവധിയായിരിക്കും. അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പടെയാണ്...

ഒമാനിൽ ഇന്ന് വൈകിട്ടോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈകിട്ടോടെ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി...

മസ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ‘എ​ഡ്യൂ​റോം’ ആ​രം​ഭി​ച്ചു 

മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ‘എ​ഡ്യൂ​റോം’ ആ​രം​ഭി​ച്ചു. ഗ​വേ​ഷ​ണം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, തു​ട​ർ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര വൈ​ഫൈ ഇ​ന്റ​ർ​നെ​റ്റ് ആ​ക്‌​സ​സ് റോ​മി​ങ്​ സേ​വ​ന​മാ​ണ് എ​ഡ്യൂ​റോം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രാ​ല​യവും...