Tag: Oman

spot_imgspot_img

ഒമാൻ ദേശീയ ദിനാഘോഷം, അലങ്കാര പ്രവർത്തനത്തിനുള്ള ടെൻഡറുകൾ ക്ഷണിച്ചു

ഒമാന്റെ 53ാമത് ദേശീയ ദിനത്തിനാഘോഷത്തിന്‍റെ ഭാഗമായുള്ള അലങ്കാര പ്രവർത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു. പടക്കങ്ങൾ, അലങ്കാര രൂപങ്ങൾ നിർമ്മിക്കൽ, ഡ്രോണുകളുടെ പ്രദർശനം, വൃക്ഷങ്ങളുടെ അലങ്കാരം എന്നിവയ്ക്കായി നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറിയേറ്റ് ജനറൽ ആണ്​ ടെൻഡറുകൾ...

ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക്‌ വി​രു​ദ്ധ​മാ​യ ആചാരങ്ങൾ, ദ​ഹ്‌​വ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു

ദ​ഹ്‌​വ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കും ത​ത്ത്വ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ ആ​ചാ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നെ തു​ട​ർ​ന്നാണ് സ​ഹം വി​ലാ​യ​ത്തി​ലെ അ​ൽ മൊ​ഹാ​ബ് ഗ്രാ​മ​ത്തി​ലെ പ്രാ​ന്ത ​പ്ര​ദേ​ശ​ത്തു​ള്ള ദ​ഹ്‌​വ മ​സ്ജി​ദ് പൊ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ...

സ്വകാര്യ മേഖലയിൽ വേതന സംരക്ഷണ നിയമം നടപ്പിലാക്കി ഒമാൻ

സ്വകാര്യ മേഖലയിൽ വേതന സംരക്ഷണ നിയമം (വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം) നടപ്പിലാക്കി ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേതന സംരക്ഷണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ...

സുഹാർ ഫ്രീസോണിൽ വ്യവസായ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും 

സു​ഹാ​ർ ഫ്രീ​സോ​ണി​ൽ വ്യ​വ​സാ​യ മാ​ലി​ന്യ പു​ന​രു​പ​യോ​ഗ സം​സ്‌​ക​ര​ണ പ്ലാ​ന്റ് സ്ഥാ​പി​ക്കാനൊരുങ്ങുന്നു. ഇതിനായി സു​ഹാ​ർ പോ​ർ​ട്ട്​ ആ​ൻ​ഡ്​ ഫ്രീ ​സോ​ൺ എ​ലൈ​റ്റ് സി​സ്റ്റം ഫോ​ർ ഹാ​സാ​ർ​ഡ്സ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​യു​മാ​യി ഭൂ​മി പാ​ട്ട​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു....

ഹിജ്​റ പുതുവർഷം, ഒമാനിൽ ജൂലൈ 20 ന് പൊതു അവധി 

ഹിജ്​റ പുതുവർഷ ആരംഭത്തിന്റെ ഭാഗമായി ജൂലൈ 20ന്​ പൊതു അവധിയായിരിക്കുമെന്ന്​ ഒമാൻ അധികൃതർ അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക്​ അവധി ബാധകമായിരിക്കും. വാരാന്ത്യ ദിവസങ്ങൾ ഉൾപ്പെടെ മൂന്ന്​ ദിവസം അവധി ലഭിക്കും.

‘ബൈ​ത്ത്​ അ​ൽ ഗ​ർ​ബി’, റുസ്താഖിലെ 400 വർഷം പഴക്കമുള്ള പൈതൃക ഭവനം തകർന്നു

ഒമാനിലെ റു​സ്താ​ഖി​ലുള്ള ഖ​സ്ര ഗ്രാ​മ​ത്തി​ലെ 400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബൈ​ത്ത്​ അ​ൽ ഗ​ർ​ബി ത​ക​ർ​ന്നു​. പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ഭവനം. പു​ന​രു​ദ്ധാ​ര​ണം നടത്താൻ ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രി​ക്കു​മ്പോഴായിരുന്നു സംഭവം. പു​രാ​ത​ന വ​സ്തു​ക്ക​ളു​ടെ...