Tag: Oman

spot_imgspot_img

തൊഴിൽ സമയം എട്ട് മണിക്കൂർ; തൊഴിലാളി ക്ഷേമം മെച്ചപ്പെടുത്തി ഒമാനില്‍ പുതിയ തൊഴില്‍ നിയമം

തൊഴിൽ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി ഒമാനിൽ പുതിയ തൊഴിൽ നിയമ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം താരിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിക്ക് ലീവ് വർധിപ്പിക്കൽ, പുരുഷന്മാർക്ക് പിതൃത്വ...

ഒമാനില്‍ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരുന്നു. സുൽത്താൻ ഹൈതം ബിൻ താരികാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. സാമൂഹിക സംരക്ഷണം സംബന്ധിച്ച ഉത്തരവിലാണ് സ്വകാര്യ മേഖലയിലെ വിദേശികൾക്ക് ആരോഗ്യ പരിരക്ഷ...

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 മു​ത​ൽ നി​രോ​ധി​ക്കും, ലംഘിക്കുന്നവർക്ക് പിഴ 

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് ​അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വി​പ​ണ​ന​വും നി​രോ​ധി​ക്കു​ന്നു. നിരോധനം ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ക്കുന്നവർക്ക് 1,000 റി​യാ​ൽ പി​ഴ ചു​മ​ത്തുമെന്നും...

ഹിജറ പുതുവർഷം, ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ 

ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തോടനുബന്ധിച്ച് ഒമാൻ സുൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​റ​ബ്, ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്ക്‌ ആ​ശം​സ​ക​ൾ കൈ​മാ​റി. സ​ന്തോ​ഷ​വും ദീ​ർ​ഘാ​യു​സ്സും നേ​രു​ക​യാ​ണെ​ന്നും ക​ട​ന്നു​വ​രു​ന്ന​ത് ന​ല്ലൊ​രു വ​ർ​ഷ​മാ​ക​ട്ടെ​യെ​ന്നും അദ്ദേഹം ആശംസിച്ചു. കൂടാതെ ഇ​സ്​​ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്ക്​...

ഒമാൻ വി​ഷ​ൻ 2040, മസീറയിൽ തുറമുഖം വികസിപ്പിക്കുന്നു

ഒമാ​ൻ വി​ഷ​ൻ 2040ന്റെ ഭാ​ഗ​മാ​യി മ​സീ​റ വി​ലാ​യ​ത്തി​ൽ വി​വി​ധോ​ദ്ദേ​ശ്യ തു​റ​മു​ഖം വി​ക​സി​പ്പി​ക്കാ​നൊരുങ്ങി ഒമാൻ. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ ഫി​ഷി​ങ്​ പോ​ർ​ട്സ് ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സെ​യ്ഫ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​മി​രിയാണ്...

കടലിൽ മാലിന്യം തള്ളുന്നവർക്ക് തടവും പിഴയും ചുമത്തുമെന്ന് ഒമാൻ

കടലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഒമാൻ. കടലിലും തീരപ്രദേശങ്ങളിലും മാലിന്യം നിക്ഷേപിച്ചാൽ ഇനി രണ്ട് മാസം മുതൽ രണ്ട് വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും...