Tag: Oman

spot_imgspot_img

ഒമാനിൽ നെയ്മീൻ പിടിക്കുന്നതിന് ഓഗസ്റ്റ് 15 മുതൽ വിലക്ക്, രണ്ട് മാസത്തേക്ക് നിരോധനം നീളും 

ഒമാന്റെ സ​മു​ദ്ര​ ഭാ​ഗ​ത്ത് നി​ന്ന് ചെ​റി​യ​ നെ​യ്​​മീ​ൻ (അ​യ​ക്കൂ​റ) പി​ടി​ക്കു​ന്ന​തി​ന്​ ഈ ​മാ​സം 15 മു​ത​ൽ വി​ല​ക്കേർപ്പെടുത്തി. രണ്ട് മാ​സ​ത്തേ​ക്കാ​ണ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ നി​രോ​ധ​നം ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റെ ജ​ന​പ്രി​യ​മാ​യ മീ​നി​ന്‍റെ പ്ര​ജ​ന​ന​കാ​ലം പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ...

വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ പൊ​ടി​മൂടുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

ഒമാനിൽ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ പൊ​ടി​ മൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പോലീസിന്റെ​ ട്രാ​ഫി​ക്​ വി​ഭാഗം മു​ന്ന​റി​യി​പ്പ് നൽകി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം പൊ​ലീ​സ്​ ശ്രദ്ധയിൽ പെടുത്തിയത്. ന​മ്പ​ർ പ്ലേ​റ്റി​ലെ അ​ക്ഷ​ര​ങ്ങ​ളും...

ബിനാമി ഇടപാടുകാര്‍ക്ക് 15,000 റിയാല്‍ വരെ പിഴ ചുമത്താനൊരുങ്ങി ഒമാൻ

ബിനാമി ഇടപാടുകൾ തടയുന്നതിന്റെ ഭാ​ഗമായി ഇടപാടുകൾ നടത്തുന്നവർക്കെതിരെ പിഴ ചുമത്താനൊരുങ്ങി ഒമാൻ. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ പിടിക്കപ്പെട്ടാൽ 15,000 റിയാൽ (30 ലക്ഷത്തിന് മുകളിൽ) വരെ...

മ​ന​ഷ്യ​ക്ക​ട​ത്ത് തടയൽ, ഒ​മാ​ൻ പു​തി​യ നി​യ​മം ത​യാ​റാ​ക്കുന്നു

മ​ന​ഷ്യ​ക്ക​ട​ത്ത്​ ഫലപ്രദമായി ത​ട​യുന്നതിന് ഒ​മാ​ൻ പു​തി​യ കരട് നിയ​മം ത​യാ​റാ​ക്കുന്നു. ഇതിന് വേ​ണ്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​ സെ​ക്ര​ട്ട​റി​യും മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ദേ​ശീ​യ സ​മി​തി (എ​ൻ.​സി.​സി.​എ​ച്ച്.​ടി) ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖ​ലീ​ഫ അ​ലി...

ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും ശക്​തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്​-വടക്ക്​ ശർഖിയ, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. കൂടാതെ...

ഗ്രാറ്റുവിറ്റിക്ക് പകരം സേവിങ്സ്; പ്രവാസി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തി ഒമാൻ

പ്രവാസികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തി ഒമാനിലെ സാമൂഹിക സുരക്ഷാനിയമം. സ്വദേശി ജീവനക്കാർക്കുള്ള സമാന വ്യവസ്ഥകളോടെ ഇനി മുതൽ ഒമാനിൽ പ്രവാസി തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ലഭിക്കും. തൊഴിൽ-സേവന കാലയളവിലെ അവസാനം ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്ക് പകരം...