Tag: Oman

spot_imgspot_img

ചന്ദ്രയാൻ 3 യുടെ വിജയം, ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ഒമാൻ 

ചന്ദ്രയാൻ-3ന്‍റെ ദൗത്യ വിജയത്തിൽ ഇന്ത്യക്ക്​ അഭിനന്ദനമറിയിച്ച് ഒമാൻ. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തി ബഹിരാകാശ യാത്രയിൽ നാഴികക്കല്ല്​ സൃഷ്ടിച്ച ഇന്ത്യക്ക്​ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്​ർ അൽ ബുസൈദി പുറത്ത് വിട്ട...

ഒമാൻ എയറിന് പുതിയ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് 

ഒ​മാ​ൻ എ​യ​ർ, ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് എ​ന്നി​വ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​ക​ൾ ചേ​ർ​ന്ന് നി​ല​വി​ലു​ള്ള ഡ​യ​റ​ക്ട​ർ ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​ വിട്ടു. പു​തി​യ അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടുക്കുകയും ചെയ്തിട്ടുണ്ട്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി​യും ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി....

ഖരീഫ് സീസൺ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഒമാനിൽ മൊബൈൽ ലബോറട്ടറി

ഖ​രീ​ഫ് ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം ആ​രോ​ഗ്യ​ക​ര​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​യു​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണറേറ്റ് അധി​കൃ​ത​ർ. ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേണ്ടി ​മൊ​ബൈ​ൽ ഫു​ഡ്​ ല​ബോ​റ​ട്ട​റിയാണ് ദോഫാർ മുനി​സി​പ്പാ​ലി​റ്റി സ​ജ്ജ​മാ​ക്കി​യിരിക്കുന്നത്. ഖ​രീ​ഫ്​ ആ​സ്വ​ദി​ക്കാ​ൻ എത്തു​ന്ന​വ​രു​ടെ ക്ഷേ​മ​വും...

ഒമാൻ ഇന്റസ്ട്രിയൽ സർവെയിൽ പങ്കെടുക്കാത്ത വ്യവസായശാലകൾ 17നുള്ളിൽ വിവരങ്ങൾ നൽകണമെന്ന് മന്ത്രാലയം

ഒമാനിൽ 2023 ഏപ്രിൽ 9 മുതൽ ഓഗസ്റ്റ് 3 വരെ നടത്തിവന്ന ഇന്റസ്ട്രിയൽ സർവേയിൽ വിവരങ്ങൾ നൽകാതിരുന്ന വ്യവസായശാലകൾ തങ്ങളുടെ വിവരങ്ങൾ മന്ത്രാലയത്തിൽ നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കൊമേഴ്‌സ്, ഇന്റസ്ട്രി ആന്റ്...

ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27ാം സ്ഥാനത്ത്, അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം

ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27ാം സ്ഥാനത്ത്. ഒമാനില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജുകളാണ് എന്നാണ് റിപ്പോര്‍ട്ട്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനവും ഒമാനുണ്ട്....

യുഎഇ-ഒമാൻ റെയിൽ ചരക്ക്‌ നീക്കത്തിന് ധാരണ

സ്റ്റീൽ കോംപ്ലക്സിൽ നിന്ന് യുഎഇയിലേക്ക് റെയിൽവേ ലൈൻ വഴി ചരക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡലുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ധാരണാപ്രകാരം വർഷം 40 ലക്ഷം ടൺ അസംസ്കൃത വസ്തുക്കളും...