Tag: Oman

spot_imgspot_img

ഒമാനില്‍ 2,700 വിദേശികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിച്ചതായി മന്ത്രാലയം

ഒമാനിൽ 2,700-ൽപരം വിദേശികൾക്ക് ഇതുവരെ ദീർഘകാല റസിഡൻസി വിസകൾ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവർക്കാണ് ഒമാർ വിസ അനുവദിച്ചിരിക്കുന്നത്. അഞ്ച്,...

റാസൽഖൈമയിൽ നിന്ന് ഒമാനിലേക്ക് ബസ് സർവീസ് ആരംഭിച്ച് യുഎഇ 

യുഎഇയിലെ റാസല്‍ഖൈമ എമിറേറ്റില്‍ നിന്ന് ഒമാനിലേക്ക്‌ ബസ് സര്‍വീസ് ആരംഭിച്ചു. റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുബസ് സര്‍വീസാണിത്. അന്താരാഷ്ട്ര ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണ് പുതിയ...

ആരോഗ്യ സ്ഥാപനങ്ങളിൽ മുലയൂട്ടൽ ക്ലിനിക്കുകൾ ആരംഭിക്കാൻ ഒരുങ്ങി ഒമാൻ 

വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​സ​വി​ച്ച അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ട​ൽ ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഒ​മാ​ൻ. മുലയൂട്ടുന്നത് സം​ബ​ന്ധി​ച്ച ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക്ലി​നി​ക്കു​ക​ൾ ഒ​രു​ക്കു​ന്നത്. അതേസമയം അ​ടു​ത്തു​ള്ള മു​ല​യൂ​ട്ട​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ന് വേണ്ടി ക്ലി​നി​ക്കി​ൽ ബു​ക്ക്​ ചെ​യ്യാ​നുള്ള...

എയർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പദ്ധതിയുമായി ഒമാൻ 

എ​യ​ർ പ്ലാ​സ്റ്റി​ക്​ ഉ​പ​യോ​ഗം കു​റയ്ക്കാനൊരുങ്ങി ഒമാൻ. സു​സ്ഥി​ര​ത പാലിക്കാനുള്ള ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് നടപടി. വി​മാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ പ്ലാ​സ്റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ​ക​രം പു​ന​രു​പ​യോ​ഗ ​പ്ര​ദ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​നാണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇനി മുതൽ...

ജീവിത നിലവാര സൂചിക, ഏഷ്യയിലെ ഏറ്റവും മികച്ച രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഒമാൻ 

ജീ​വി​ത നി​ല​വാ​ര​ സൂചികയിൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മെന്ന നേട്ടം സ്വന്തമാക്കി ഒ​മാ​ൻ. ആ​ഗോ​ള ത​ല​ത്തി​ൽ ജീ​വി​ത​ച്ചെ​ല​വു​ക​ൾ വി​ശ​ക​ല​നം ചെ​യ്തുകൊണ്ട് ‘നം​ബി​യോ’ വെ​ബ്​​സൈ​റ്റ്​ പു​റ​ത്തു​വി​ട്ട അ​ർ​ധ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ പ​ട്ടി​ക​യി​ൽ...

‘അ​ൽ സീ​ജ്​’​, ഒമാനി ഡോക്യുമെന്ററിയ്ക്ക് ഇന്ത്യയിലെ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം 

ഇ​ന്ത്യ​യി​ലെ ഡ​യ​മ​ണ്ട് ക​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഒ​മാ​നി ഡോ​ക്യു​മെ​ന്റ​റി ഫി​ലിം ‘അ​ൽ സീ​ജി'ന് പുരസ്‌കാരം. മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ഷോ, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം, ​എന്നീ കാറ്റഗറിയിലുള്ള മൂ​ന്ന് അ​വാ​ർ​ഡു​ക​ളാണ് ചിത്രം നേടിയത്. ഒ​മാ​നി...