Tag: Oman

spot_imgspot_img

മസ്കറ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്ക്‌ കുത്തനെ കുറച്ചു 

മ​സ്ക​റ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്കി​ൽ കുറവ്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യമാണ് 45 ശ​ത​മാ​നം കു​റ​വ് വ​രു​ത്തിയത്. ഏ​റ്റ​വും പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളാ​യ ഒ ​ടാ​ക്‌​സി,...

ഒമാനിൽ മൂന്ന് ദിവസത്തേയ്ക്ക് താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഒമാനിൽ മൂന്ന് ദിവസത്തേക്ക് താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വാരാന്ത്യത്തിൽ താപനില ഏകദേശം 40 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മരുഭൂമിയിലെ താപനിലയിൽ തുടർച്ചയായുണ്ടായ വർധനവാണ്...

യാ​ച​ന​ തടയൽ, ഒമാനിൽ ക്യാമ്പയിന് തുടക്കമായി

ഒമാ​നി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന യാ​ച​ന​ തടയുന്നതിന്റെ ഭാ​ഗ​മാ​യുള്ള ക്യാ​മ്പ​യി​ന് തുടക്കം കുറിച്ചു. ‘നി​ങ്ങ​ൾ ന​ൽ​കു​ന്ന​ത് അ​ഴി​മ​തി സം​ജാ​ത​മാ​ക്കും’ എ​ന്ന​ പേ​രി​ലാ​ണ് ക്യാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ, സ​ർ​ക്കാ​റേ​ത​ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാണ്...

തൊഴിൽ നിയമ ലംഘനം; ഒമാനിൽ 328 പ്രവാസികളെ നാടുകടത്തി

വിവിധ തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാടുകടത്തി ഒമാൻ. 328 പ്രവാസികളെ നാടുകടത്തിയതായാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. അൽ ദാഖിലിയ ഗവർണറേറ്റിലെ 228 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വ്യാപകമായ രീതിയിൽ നിയമ...

യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള പുതിയ ബസ് റൂട്ട് : മുസന്ദം വരെ വെറും 50 ദിർഹം

2023 ഒക്‌ടോബർ 6 മുതൽ മുസന്ദത്തിനും റാസൽഖൈമയ്ക്കും ഇടയിൽ പുതിയ ബസ് റൂട്ട് ആരംഭിക്കും. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) ഒമാനിലെ സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റുമായി റാസൽഖൈമയെ ബന്ധിപ്പിച്ച് ആദ്യത്തെ അന്താരാഷ്‌ട്ര പൊതുബസിന്റെ...

മസ്കറ്റിലെ അൽ അമീറത് – ബൗഷർ റോഡ് ഭാഗികമായി ​ഗതാ​ഗതത്തിന് തുറന്നുകൊടുത്തു

അൽ അമീറത് – ബൗഷർ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. അമീറത് വിലായത്തിൽ നിന്ന് ബൗഷർ വിലായത്തിലേക്കുള്ള ദിശയിൽ രണ്ട് ലെയ്നുകളാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. എല്ലാ...