Tag: Oman

spot_imgspot_img

ഒമാനില്‍ ഒക്ടോബർ 22നും 29നും റസിഡൻസ് കാർഡ് സേവനങ്ങൾ ലഭ്യമാകില്ല

ഒമാനിൽ മജ്ലിസ് ശൂറ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒക്ടോബർ 22, 29 തീയതികളിൽ റസിഡൻസ് കാർഡ് അനുവദിക്കൽ, പുതുക്കൽ എന്നീ സേവനങ്ങൾ ലഭ്യമാകില്ല. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആ ദിവസങ്ങളിൽ...

ഒമാനിൽ പനി പടരുന്നു

ഒമാനിലെ തലസ്ഥാന ന​ഗ​രി​യ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കടുത്ത പ​നി പ​ട​രു​ന്നു. ചു​മ, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന​ എ​ന്നി​വ​യോ​​ടെ​യാ​ണ്​ പ​ല​ർ​ക്കും പ​നി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മാത്രമല്ല, അ​സു​ഖം ബാ​ധി​ച്ച​വ​രി​ൽ പ​ല​ർ​ക്കും പനി മാറാൻ ചു​രു​ങ്ങി​യ​ത് ഏ​ഴു മു​ത​ല്‍...

ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക മുദ്ര വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക്

ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. വാണിജ്യ ആവശ്യങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിലും മുദ്ര ഉപയോ​ഗിക്കുന്നതാണ് വിലക്കിയത്. ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം,...

ടാക്സി ഡ്രൈവർമാർക്ക്‌ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വുമായി ഒമാൻ ഗതാഗത മന്ത്രാലയം 

ഒ​മാ​നിലെ ടാ​ക്സി ഡ്രൈവർമാർക്ക് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം. 2016ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത് വിട്ടിരിക്കുന്നത്. ഇ​ത​നു​സ​രി​ച്ച് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കി​ട്ടി...

ഒമാനിൽ വേനൽക്കാലത്ത് വൈദ്യുതി ബിൽ സബ്‌സിഡി 30 ശതമാനമായി വർധിപ്പിക്കും

ഒമാനിൽ വേനൽക്കാലത്ത് വൈദ്യുതി ബില്ലിന്റെ സബ്‌സിഡി 30 ശതമാനമായി വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതിയുടെ ഉപഭോഗം ഏറ്റവും കൂടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ പബ്ലിക് സർവീസ് റഗുലേറ്ററി അതോറിറ്റി...

‘വിസ മാറാൻ ഒമാനിലേക്ക് ഓടേണ്ട’, യുഎഇ യിൽ നിന്ന് ബസ്സിൽ വരുന്നവർക്ക് അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ നിയന്ത്രണം

വി​സ മാ​റാ​ൻ ഒ​മാ​നി​ലേ​ക്ക് യുഎഇ​യി​ൽ ​നി​ന്ന് ബസ്സിൽ വ​രു​ന്ന​വ​ർ​ക്ക് അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. ഈ ​മാ​സം മുതലാണ് നിയന്ത്രണം. എ​ന്നാ​ൽ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് ഈ നിയ​ന്ത്രണം ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് റിപ്പോർട്ട്‌....