Tag: Oman

spot_imgspot_img

തേജ് ചുഴലിക്കാറ്റ്: ജാ​ഗ്രതാ നിർദ്ദേശം പാലിച്ച് ഒമാൻ

ഒമാൻ തീരത്തേക്ക് തേജ് ചുഴലിക്കാറ്റ് അടുത്തു തുടങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാൻ. ഇന്നും നാളെയും രണ്ടു പ്രവിശ്യകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും നിർണായകമാണ്. 200 കിലോമീറ്റർ വേഗതയുള്ള...

തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റ്, എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി ഊ​ർ​ജി​ത​മാ​ക്കി ഒമാൻ 

വ​രും ദി​വ​സ​ങ്ങ​ളി​ൽ ദോഫാർ ഗ​വ​ർ​ണ​റേ​റ്റ് തീ​ര​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി. ചു​ഴ​ലി​ക്കാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​യാ​റെ​ടു​പ്പു​ക​ളും സം​ഭ​വ ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള...

തേജ് ചുഴലിക്കാറ്റിന്റെ ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയില്‍ അനുഭവപ്പെടും; ജാ​ഗ്രതാ നിർദേശവുമായി അധികൃതർ

അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതങ്ങൾ ഇന്ന് വൈകിട്ടോടെ സലാലയിൽ അനുഭവപ്പെടുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി....

ഒമാൻ മജ്ലിസ് ശുറ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 29-ന്

ഒമാനിൽ പത്താമത് മജ്ലിസ് ശുറ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഒക്ടോബർ 29-ന് നടക്കും. ഒമാന് പുറത്തുള്ള പൗരന്മാർക്കാണ് 29ന് വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കുക. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ഏഴ്...

ഒമാനിൽ നേരിയ തോതിൽ ഭൂചലനം

ശനിയാഴ്ച പ്രാദേശികസമയം രാവിലെ പത്ത് മണിയോടെ ഒമാനിലെ സൂറിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു. സൂർ...

​ഒമാൻ, ഹജ്ജ് 2023 രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടികൾ ആ​രം​ഭി​ച്ച​താ​യി ഒമാൻ എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ല​ക്ട്രോ​ണി​ക് വെ​ബ്‌​സൈ​റ്റ് (www.hajj.om) വ​ഴി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ...