Tag: Oman

spot_imgspot_img

വോട്ടർമാരുടെ സിവിൽ ഐ.ഡി കാർഡുകൾ പുതുക്കാം, ഒമാനിലെ സിവിൽ സ്റ്റാറ്റസ് സെന്ററുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കും 

ഒമാനിലെ വോട്ടർമാരുടെ സിവിൽ ഐ.ഡി കാർഡുകൾ പുതുക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും വേണ്ടി സിവിൽ സ്റ്റാറ്റസ് സെന്ററുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ​ രണ്ടു മണി വരെ...

ക്രൂസ് സീസണിന് തുടക്കംകുറിച്ച് ഒമാനിൽ ആദ്യ ആഡംബര കപ്പലെത്തി

ഒമാനിൽ ക്രൂസ് സീസണിന് തുടക്കം കുറിച്ച് ഈ വർഷത്തെ ആദ്യ ആംഡബരകപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തി. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രതീക്ഷയേകി വരും ദിവസങ്ങളിൽ നിരവധി ആംഡബര കപ്പലുകൾ മത്ര തുറമുഖത്തെത്തും....

താത്കാലികമായി നിർത്തിവെച്ചിരുന്ന മുവാസലാത്ത് ബസ് സർവീസുകൾ പുനരാരംഭിച്ചു

താത്കാലികമായി നിർത്തിവെച്ചിരുന്ന ബസ് സർവീസുകൾ പുനരാരംഭിച്ച് മുവാസലാത്ത്. ദോഫാറിലെ പ്രതികൂലമായ കാലാവസ്ഥയേത്തുടർന്നാണ് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് സർവ്വീസുകൾ നിർത്തിവെച്ചത്. സർവ്വീസുകൾ ഘട്ടംഘട്ടമായാണ് പുനരാരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സലാലയിലെ മുഴുവൻ സിറ്റി...

ഒമാന്റെ വടക്കൻ മേഖലകളിൽ ഒക്ടോബർ 28 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഒക്ടോബർ 28 വരെ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ഒമാനിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവമുള്ളതിനാൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും...

ഒമാൻ ലേബർ വെൽഫെയർ ഡയറക്ടറേറ്റ് ഓഫീസ് നവംബർ 5 മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറും

ഒമാൻ ലേബർ വെൽഫെയർ ഡയറക്ടറേറ്റിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അൽ മാവലേഹിലെ ടാക്സ് അതോറിറ്റി ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്കാണ് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നവംബർ...

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മസ്‌കറ്റ് മുനിസിപ്പാലിറ്റി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ചെറുജീവികൾ, പ്രാണികൾ,...