Tag: Oman

spot_imgspot_img

ഒമാനിൽ പൊതു ഗതാഗതം ഉപയോഗിക്കുന്ന ആളുകളിൽ വർധനവ് 

ഒമാനിൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണത്തിൽ വർധനവ്. ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്തി​ന്‍റെ ബ​സ്​ വ​ഴി ഈ ​വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം ​പാ​ദ​ത്തി​ൽ 3145,545 ആ​ളു​ക​ളാ​ണ്​ യാ​ത്ര ​ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർഷം ഇതേ കാ​ല​യ​ള​വി​ൽ...

ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നവംബർ 10-ന്

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നവംബർ 10 നടത്തപ്പെടും. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെയാണ് ഓപ്പൺ ഹൗസ്....

ഒമാനിൽ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം; പുതുക്കിയ നിരക്ക് അറിയാം

ഒമാനിൽ ടാക്സികളുടെ നിരക്ക് പ്രഖ്യാപിച്ച് ​ഗതാഗത മന്ത്രാലയം. ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സർവ്വീസ് നടത്തുന്ന ടാക്സികളുടെ നിരക്കാണ് പ്രഖ്യാപിച്ചത്. ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ആപ്പ് അധിഷ്ഠിത ടാക്സികളുടെ നിരക്കിലാണ് മാറ്റം...

വിസാ നിയമങ്ങളിൽ മാറ്റം വരുത്തി ഒമാൻ

വിസ നിയമങ്ങളിൽ മാറ്റം വരുത്തി ഒമാൻ. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളിൽ ഒമാനിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നേരത്തെ വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തുന്നവർക്ക് 50 റിയാൽ നൽകിയാൽ...

ഒമാൻ ദേശീയ ദിനാഘോഷം, അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തിയാൽ ശക്തമായ നടപടി 

ഒ​മാ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാഗമായി വില്പനയ്ക്കുള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി. ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ദേ​ശീ​യ​ദി​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി മെ​ല്ലെ ച​ലി​ക്കാ​ൻ തു​ട​ങ്ങിയെന്നാണ് റിപ്പോർട്ട്. എ​ന്നാ​ൽ പാ​ല​സ്തീ​ൻ പ്ര​ശ്നം വി​പ​ണി​യെ ബാ​ധി​ക്കു​മോ എ​ന്ന്...

ഒമാനിൽ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ചുകടക്കരുതെന്ന നിർദേശവുമായി അധികൃതർ

ഒമാനിൽ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും വാഹനയാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്നും ഒമാൻ സിവിൽ ഡിഫെൻസ് ആന്റ് ആംബുലൻസ് അതോറിറ്റി (സി.‍ഡിഎ.എ) മുന്നറിയിപ്പ് നൽകി. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ...