Tag: Oman

spot_imgspot_img

​ഒമാനിൽ സിക്ക് ലീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ഇനി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ർ​ട്ട​ൽ വ​ഴി

ഒമാനിൽ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും ന​ൽ​കു​ന്ന സി​ക്ക് ലീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ർ​ട്ട​ൽ വ​ഴി നേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം (എം.​ഒ.​എ​ച്ച്) അ​റി​യി​ച്ചു. ഇനി മുതൽ സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റേ​റ്റ്...

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി

അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ...

പലസ്തീൻ ഐക്യദാർഢ്യം, ഒമാന്‍റെ 53ാം ദേശീയദിനാഘോഷം പരിമിതപ്പെടുത്തി 

ഒമാന്‍റെ 53ാം ദേശീയദിനാഘോഷം ഈ വർഷം പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ഇസ്രായേൽ പലസ്തീനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗസ്സ മുനമ്പിലെ പലസ്തീൻ ജനതയോട്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ ആഘോഷങ്ങൾക്ക്​ പൊലിമ കുറച്ചിരിക്കുന്നതെന്ന്​ അധികൃതർ അറിയിച്ചു. സുൽത്താൻ...

‘എം​റ്റി ക്വ​ർ​ട്ട​ർ’, ഒ​മാ​നെ​യും സൗ​ദിയെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോഡ് ഇ​ര​ട്ട​പ്പാ​ത​യാ​ക്കുന്നു 

ഒ​മാ​നെ​യും സൗ​ദി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന 'എം​റ്റി ക്വ​ർ​ട്ട​ർ' വ​ഴി​യു​ള്ള റോ​ഡ് ഇ​ര​ട്ട​പ്പാ​ത​യാ​ക്കാൻ ഒരുങ്ങുന്നു. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ടെ​ൻ​ഡ​ർ ഗ​താ​ഗ​ത-വാ​ർ​ത്ത​വി​നി​മ​യ-സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഈ പാ​ത സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം...

ഒമാനിലെ അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ അവസാനിച്ചു

അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഒമാൻ പൂ​ർ​ത്തി​യാക്കി. ആ​കെ 34,126 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്​. അ​തി​ൽ 31,064 ഒ​മാ​നി​ക​ളും 3,062 പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടും. ഈ ​വ​ർ​ഷം ഹ​ജ്ജി​നു​ള്ള അ​പേ​ക്ഷയ്​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാണ് ഉണ്ടാ​യ​ത്....

2040ഓടെ 11 ദശലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഒമാൻ

2040-ഓടെ വിനോദസഞ്ചാരികളുടെ എണ്ണം 11 ദശലക്ഷമായി ഉയർത്താനുള്ള പദ്ധതിയുമായി ഒമാൻ, ടൂറിസം മന്ത്രാലയം (MHT). ഒമാൻ വിഷൻ 2040-ലേക്കുള്ള സുപ്രധാന മുന്നേറ്റം അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി. “വിവിധ മേഖലകളിൽ വരും വർഷങ്ങളിൽ ഗണ്യമായ നിക്ഷേപം...