Tag: New rule

spot_imgspot_img

ഹെവി വാഹനങ്ങളിൽ നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി ഗതാഗത വകുപ്പ്. ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായും...

മാനസിക ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടാൽ സൗദിയിൽ തടവും പിഴയും

സൗദിയിൽ മാനസിക ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രോഗികളുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുന്നവർക്കെതിരെയുള്ള ശിക്ഷ കടുപ്പിച്ച് അധികൃതർ. നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവും പരമാവധി 50,000 റിയാൽ പിഴയും ചുമത്തുമെന്ന് സൗദി പബ്ലിക്...

ദുബായ് എമിറേറ്റിന്റെ ലോ​ഗോ ദുരുപയോഗം ചെയ്താൽ നടപടി; അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും

ദുബായ് എമിറേറ്റിന്റെ ലോ​ഗോ ദുരുപയോഗം ചെയ്താൽ തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ. മൂന്ന് മാസം മുതൽ അഞ്ച് വർഷം വരെ തടവും ഒരുലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ...

സൗദിയിൽ പ്രവാചകന്റെ പള്ളിയിലെത്തുന്നവർ ലഗേജുകൾ കൈവശം സൂക്ഷിക്കരുതെന്ന് മന്ത്രാലയം

സൗദി മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. പ്രാർത്ഥനയ്ക്കായി എത്തുന്നവർക്ക് പള്ളിയിൽ സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ...

സൗദിയിൽ വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാരന് ടിക്കറ്റിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരം

വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാരന് ടിക്കറ്റിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരം നൽകണമെന്ന നിയമമാണ് നവംബർ 20 മുതൽ പ്രാബല്യത്തിൽ വരിക. ഇതോടെ...

സൗദി പൊതുഗതാഗത സംവിധാനങ്ങളിൽ കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രയ്ക്ക് വിലക്ക്

സൗദിയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്ക്. എട്ട് വയസിന് താഴെയുള്ള കുട്ടികൾ രക്ഷിതാക്കളോടൊപ്പമല്ലാതെ നഗരങ്ങൾക്കകത്ത് സർവീസ് നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന...