Tag: New bus route

spot_imgspot_img

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ട് പുനരാരംഭിച്ച് ആർടിഎ

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി...

മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ടുമായി ദുബായ് ആർടിഎ

അൽ മംസാർ ബീച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം, പുതിയ വാരാന്ത്യ ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പുതിയ റൂട്ട് സ്റ്റേഡിയം മെട്രോ സ്റ്റേഷനെ അൽ മംസാർ ബീച്ചുമായി...

ജി​സാ​ൻ മേഖലയിലേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി സൗദി മുനിസിപ്പാലിറ്റി 

സൗ​ദിയിലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലുള്ള ജി​സാ​ൻ, സ​ബി​യ, അ​ബു അ​രി​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു ബ​സ് ഗ​താ​ഗ​ത​ പ​ദ്ധ​തി​ ആരംഭിക്കുന്നതിനുള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി മു​നി​സി​പ്പാ​ലി​റ്റി. ഒ​മ്പ​ത്​ റൂ​ട്ടു​ക​ളി​ൽ ബ​സ്​ സ​ർ​വി​സ് തുടങ്ങാനാണ് പദ്ധതിയിടുന്നത്​. ജി​സാ​​നി​ലും...

യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള പുതിയ ബസ് റൂട്ട് : മുസന്ദം വരെ വെറും 50 ദിർഹം

2023 ഒക്‌ടോബർ 6 മുതൽ മുസന്ദത്തിനും റാസൽഖൈമയ്ക്കും ഇടയിൽ പുതിയ ബസ് റൂട്ട് ആരംഭിക്കും. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) ഒമാനിലെ സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റുമായി റാസൽഖൈമയെ ബന്ധിപ്പിച്ച് ആദ്യത്തെ അന്താരാഷ്‌ട്ര പൊതുബസിന്റെ...