Tag: nayanthara

spot_imgspot_img

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും ഇരുവരും പരസ്പരം ഒന്ന് നോക്കുക പോലും ചെയ്‌തിരുന്നില്ല. ധനുഷ്...

‘എന്റെ സൂപ്പര്‍ സ്റ്റാറിന് പിറന്നാളാശംസകള്‍’; നയന്‍താരയ്ക്ക് ആശംസയുമായി മഞ്ജു വാര്യർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് തന്റെ 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ് നടി മഞ്ജു വാര്യർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മഞ്ജു പിറന്നാളാശംസകൾ അറിയിച്ചത്. 'ഹാപ്പി...

‘സ്‌നേഹവും ബഹുമാനവും, കൂടുതൽ ശക്തി ലഭിക്കട്ടെ’; നയന്‍താരയ്ക്ക് പിന്തുണയുമായി ഗീതു മോഹന്‍ദാസ്‌

നയൻതാരയുടെയും വി​ഗ്നേഷിന്റെയും വിവാഹ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയി'ലുമായി ബന്ധപ്പെട്ട് ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായിവരികയാണ്. ഇതിനിടെ നയൻതാരയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്. ഇരുവർക്കും...

കാത്തിരിപ്പുകൾക്ക് വിരാമം; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ ട്രെയിലർ നാളെ റിലീസിന്

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നയൻതാര. നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞതോടെ വിവാഹ വീഡിയോയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ഇരുവരുടെയും വിവാഹ വീഡിയോ ഡോക്യുമെന്ററിയായി പുറത്തുവിടുമെന്ന് വിവാഹം കഴിഞ്ഞ സമയത്ത് ഇരുവരും...

‘എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ പ്ലാസ്റ്റിക് ഉണ്ടാകില്ല’; പ്ലാസ്റ്റിക് സർജറിയേക്കുറിച്ച് നയൻതാര

താൻ സൗന്ദര്യം വർധിപ്പിക്കാൻ പ്ലാസ്‌റ്റിക് സർജറി നടത്തിയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടി നയൻതാര. മുഖത്തോ ശരീരത്തിലോ യാതൊരുവിധത്തിലുള്ള പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടില്ലെന്നാണ് താരം തുറന്നടിച്ചത്. തന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ...

‘എപ്പോഴും സന്തോഷമായിരിക്കൂ’; നയൻതാരക്കും വി​ഗ്നേഷിനും വിവാഹവാർഷികം ആശംസിച്ച് മഞ്ജു വാര്യർ

സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് നയൻതാര. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ഹിന്ദിയിലും ചുവടുറപ്പിച്ച താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും വിവാഹ വാർഷിക ആശംസ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ....