Tag: National center of meteorology

spot_imgspot_img

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി ദേ​ശീ​യ കാ​ലാ​വ​സ്ഥ​കേ​ന്ദ്രം

സൗ​ദി​യി​ലെ ഒട്ടുമി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വരും ദിവസങ്ങളിൽ ക​ന​ത്ത മ​ഴ​യു​ടെ തോ​ത് വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​തയുണ്ടെന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ​കേ​ന്ദ്രം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യത്തെ ചെ​ങ്ക​ട​ലി​ന്റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തും കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും അ​റേ​ബ്യ​ൻ ഗ​ൾ​ഫ് തീ​ര​ത്തും തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും...

യുഎഇയിൽ മഴയ്ക്ക് സാധ്യത, പർവതപ്രദേശങ്ങളിൽ താപനില കുറയും

യുഎഇയിൽ കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. അബുദാബിയിൽ...

യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പർവതങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും തീരത്ത് 12 ഡിഗ്രി സെൽഷ്യസും വരെ...

യുഎഇയിൽ ഇടിയും മിന്നലും മഴയും, വാഹനമോടിക്കുന്നവർക്ക് അധികൃതർ അടിയന്തര നിർദേശം നൽകി

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴയും ഇടിയും മിന്നലും യുഎഇയുടെ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ നിരവധി റോഡുകൾ ഒലിച്ചുപോയതിനാൽ എമിറേറ്റുകളിൽ ഉടനീളം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ്...

സൗദിയിൽ പല ഭാഗങ്ങളിലായി ശക്തമായ മഴ, വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്‌

സൗദിയുടെ പല ഭാഗങ്ങളിലായി ശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയും പ്രത്യാഘാതങ്ങളും ഉണ്ടായത്. അതേസമയം ജിസാൻ യൂണിവേഴ്സിറ്റിയിലെ...

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയരും 

ഈ വാരാന്ത്യം അവസാനം വരെ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൂടാതെ കിഴക്കൻ പ്രവിശ്യയിൽ 48 മുതൽ 50 വരെ...