Tag: nasa

spot_imgspot_img

ക്ഷീണിച്ച് കവിളൊട്ടി സുനിത വില്യംസ്; ആശങ്കയുണർത്തി ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു. ക്ഷീണിച്ച മുഖവും ഒട്ടിയ കവിളുകളുമായാണ് ചിത്രത്തിൽ സുനിതയുള്ളത്. ഇതോടെ സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരികയാണ്. 153 ദിവസമായി...

ഭൂമിക്കുനേരെ പാഞ്ഞടുത്ത് കൂറ്റന്‍ ഛിന്നഗ്രഹം; നാളെ ഭൂമിക്കടുത്തെത്തും, മുന്നറിയിപ്പുമായി നാസ

ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്....

‘ആകാശം കടന്ന ആവേശം…’58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്ല്യംസ് 

പതിനെട്ട് വർഷം മുമ്പ് നാൽപതാം വയസ്സിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര ലോകം മൊത്തം ചർച്ചചെയ്യപ്പെട്ടിരുന്നു. ആ യാത്ര ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു. ഇപ്പോഴിതാ, 58-ാം വയസ്സിൽ മൂന്നാമത്തെ...

‘കനത്ത മഴയിൽ നനഞ്ഞ യുഎഇ’, യുഎഇയിലെ വെള്ളപ്പൊക്ക മേഖലകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

കനത്ത മഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട യുഎഇയുടെ ചിത്രങ്ങൾ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ടു. ഏപ്രിൽ 19 ന്, കൊടുങ്കാറ്റിനുശേഷം ആദ്യമായി ലാൻഡ്‌സാറ്റ് 9 (ഉപഗ്രഹം) ഈ പ്രദേശത്തിന് മുകളിലൂടെ കടന്നുപോയപ്പോൾ ചില...

പുതിയ സംഘം ബഹിരാകാശ നിലയത്തിലേക്ക്; നിലവിലെ ക്രൂ മടങ്ങിയെത്തും

നാസ ബഹിരാകാശ നിലയത്തിലേത്ത് പുതിയ സംഘം യാത്രതിരിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ഞായറാഴ്ചയാണ് നാൽവർ സംഘം യാത്ര തിരിച്ചത്. സംഘം ചൊവ്വാഴ്ചയോടെ ബഹിരാകാശ നിലയത്തിലെത്തും. നാസയുടെ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്,...

നാസയുടെ പരിശീലന പരിപാടിയിൽ നിന്ന് ബിരുദം, നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും സംഘവും

നാസയുടെ പരിശീലന പരിപാടിയിൽ നിന്ന് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ബിരുദം നേടുമെന്ന് നാസ അറിയിച്ചു. മാർച്ച് ആദ്യം ടെക്‌സസിലെ ഹൂസ്റ്റണിൽ വച്ചാണ് നാസയുടെ പരിശീലന പരിപാടി നടക്കുക. എമിറാത്തി മെക്കാനിക്കൽ...