Tag: muscat

spot_imgspot_img

സു​ഗമമായ യാത്ര; മസ്‌കത്ത് എക്സ്പ്രസ് വേ ഭാഗികമായി തുറന്നു

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി മസ്കകത്ത് എക്‌സ്പ്രസ് വേ ഭാഗികമായി തുറന്നു നൽകി അധികൃതർ. ഖുറം ഏരിയയിൽ മദീനത്ത് അൽ ഇല്ലം പാലം ഇൻ്റർസെക്ഷൻ നമ്പർ 2 മുതൽ സിറ്റി സെൻ്റർ...

ഭാര്യയെ അവസാനമായി കാണാനുള്ള യുവാവിന്റെ ആ​ഗ്രഹം തട്ടിതെറിപ്പിച്ചത് എയർ ഇന്ത്യാ സമരം

എയർ ഇന്ത്യാ എക്സ്പ്രസ്സ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് നടത്തിയപ്പോൾ വലഞ്ഞത് നിരവധി യാത്രക്കാരാണ്. ജോലി തേടിയും വിസാ കാലാവധി കഴിഞ്ഞും പോകേണ്ട നിരവധി യാത്രക്കാർ വെട്ടിലായിരുന്നു. അക്കൂട്ടത്തിൽ ആശുപത്രിക്കിടക്കയിൽ തന്നെ ഒരു...

‘ഗോ ഫസ്റ്റ്’ നിലച്ചിട്ട് ഒരു വർഷമാവുന്നു, തുക തിരികെ കിട്ടാതെ ആയിരത്തോളം യാത്രക്കാർ 

‘ഗോ ​ഫ​സ്റ്റ്’ വി​മാ​നം പറക്കൽ അവസാനിപ്പിച്ചിട്ട് ഒരു വർഷമാവുന്നു. പക്ഷെ, വി​മാ​ന​യാ​ത്ര​ക്കായി മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​നി​യും തു​ക തി​രി​കെ ല​ഭി​ച്ചി​ട്ടില്ല. മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ഗോ ഫസ്റ്റ്...

അതിവേ​ഗം കുതിക്കാൻ ഇനി അധികം കാത്തിരിക്കേണ്ട; മസ്‌കത്ത്‌ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായി

അതിവേ​ഗത്തിൽ മുന്നോട്ട് കുതിക്കാനൊരുങ്ങി മസ്കത്ത്. മസ്കത്തിന്റെ വികസന പദ്ധതിയായ മസ്‌കത്ത് മെട്രോയുടെ സാധ്യതാ പഠനം പൂർത്തിയായി. അധികം വൈകാതെ പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ...

ഷാർജ–ഒമാൻ ബസ് സർവീസിന് തുടക്കമായി

ഷാർജ –ഒമാൻ ബസ് സർവീസിന് തുടക്കമായി. നേരത്തെ അറിയിച്ചതിലും ഒരു ദിവസം വൈകി ഇന്നലെയാണ് (ഫെബ്രുവരി 28 ന്) ബസ് സർവീസ് തുടക്കമായത്. ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ആദ്യ ബസ് ഇന്നലെ...

ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ് ഫെബ്രുവരി 27മുതൽ

ഷാർജയെയും മസ്‌കറ്റിനെയും ബന്ധിപ്പിച്ച് പുതിയ യുഎഇ-ഒമാൻ ബസ് സർവീസ് ആരംഭിക്കുന്നു. പൊതുഗതാഗത കമ്പനിയായ എംവാസലാത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. ഒമാനിലെ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ എംവാസലാത്ത് ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി...