Tag: monkey

spot_imgspot_img

കുരുങ്ങുപനി: വിദേശത്തുനിന്ന് എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും

കുരങ്ങുപനി ജാഗ്രത ശക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നീക്കം. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളിലും...

യുഎഇയില്‍ അഞ്ച് പേര്‍ക്കുകൂടി കുരങ്ങുപനി; രണ്ട് പേര്‍ക്ക് രോഗമുക്തി

പുതിയതായി അഞ്ച് കുരങ്ങുപനി കേസുകൾ കൂടി കണ്ടെത്തിയതായി യുഎ ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്ത് 13 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം...

നിശബ്ദ വ്യാപനം; ആഗോള കുരങ്ങുപനി കേസുകൾ 700 പിന്നിട്ടു

ഒരുമാസത്തിനിടെ ആഗോള കുരങ്ങുപനി കേസുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തിയതായി റിപ്പോര്‍ട്ടുകൾ. മുപ്പതില്‍ അധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് , യൂറോപ്യന്‍ രാജ്യങ്ങൾക്ക് പുറമെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും രോഗ...

കുരങ്ങുപനിയ്ക്ക് 21 ദിവസത്തെ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി യുഎഇ

കുരങ്ങുപനി ബാധിച്ചവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം മാറുന്നതുവരെ രോഗികൾ ആശുപത്രിയില്‍ െഎസൊലേഷനില്‍ തുടരണം. രോഗികളുമായി അടുത്തിടപ‍ഴകുന്നവര്‍ 21 ദിവസത്തില്‍ കുറയാതെ വീടുകളില്‍ ക്വാറന്‍റൈനില്‍ ക‍ഴിയണമെന്നും...

11 രാജ്യങ്ങളില്‍ കുരങ്ങുപനി; അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...

കുരങ്ങുപനിയ്ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി അബുദാബി ആരോഗ്യ വകുപ്പ്

കുരങ്ങുപനി വൈറസിനെതിരെ കർശന പ്രതിരോധ നടപടികൾ നടപ്പിലാക്കി അബുദാബി. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ കേന്ദ്രങ്ങളോട് അധികൃതർ നിര്‍ദ്ദേശിച്ചു. ആഗോളതലത്തിൽ കേസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാക്കുകയാണ് ലക്ഷ്യമെന്ന്...