Tag: MoHRE

spot_imgspot_img

യുഎഇയിൽ തൊഴിൽ പരാതികൾ വീഡിയോ കോളിലൂടെ അറിയിക്കാമെന്ന് മന്ത്രാലയം

യുഎഇ നിവാസികൾക്ക് തൊഴിൽ പരാതികൾ അറിയിക്കാനും മൊഹ്രെ സേവനങ്ങൾക്കുമായി വീഡിയോ കോൾ സംവിധാനം ഒരുക്കി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (മൊഹ്രെ)മന്ത്രാലയം. മൊഹ്‌റെയുടെ സ്‌മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ 'തൽക്ഷണ വീഡിയോ കോൾ' ഓപ്ഷനിലൂടെയാണ്...

സ്വകാര്യ മേഖലയിലെ 50,000 ദിർഹമോ അതിൽ കുറവോ ആയ തൊഴിൽ തർക്കങ്ങൾ ഇനി MoHRE പരിഹരിക്കും

സ്വകാര്യ മേഖലയിലെ കമ്പനികളും തൊഴിലാളികളും ഗാർഹിക തൊഴിലാളികളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക തീരുമാനവുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). 50,000 ദിർഹമോ അതിൽ കുറവോ ആയ തർക്കങ്ങൾ അന്തിമ...

യുഎഇയിലെ രണ്ട് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി MoHRE

രണ്ട് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ലൈസൻസ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ) റദ്ദാക്കി. എമിറേറ്റ്‌സ് ഇന്റർനാഷണൽ സെന്റർ ഫോർ ഡൊമസ്റ്റിക് വർക്കേഴ്‌സ്, അൽ ഷംസി ഗാർഹിക തൊഴിലാളി സേവനങ്ങൾ എന്നീ...

2024-25 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകി യുഎഇ സ്വദേശിവൽക്കരണ മന്ത്രാലയം

2024-25 വർഷങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതിനായി 20 മുതൽ 49 വരെ തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങളുടെ വിപുലീകരണം സംബന്ധിച്ച 2023...

മനുഷ്യക്കടത്ത് തടയാൻ സഹകരിച്ച് ദുബായ് പോലീസും മാനവ വിഭവശേഷി മന്ത്രാലയവും

മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ (MoHRE) സഹകരണത്തോടെ മനുഷ്യക്കടത്ത് തടയാൻ തയ്യാറെടുത്ത് ദുബായ് പൊലീസ്. വിഷയം സംബന്ധിച്ച് മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർക്ക് അന്തർദേശീയ വശങ്ങൾ പരിചയപ്പെടുത്താൻ പ്രത്യേക കോഴ്സ് നടത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്...

ജോലിക്കിടെ അപകടം : ചികിത്സയും നഷ്ടപരിഹാരവും കമ്പനിയുടെ ഉത്തരവാദിത്വം

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലിക്കിടെ തൊഴിലാളിക്ക് പരുക്ക് പറ്റുകയൊ അംഗവൈകല്യം സംഭവിക്കുകയൊ ചെയ്താൽ ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തൊഴിലാളിക്ക്...