Tag: Ministry of health

spot_imgspot_img

ആരോഗ്യ സ്ഥാപനങ്ങളിൽ മുലയൂട്ടൽ ക്ലിനിക്കുകൾ ആരംഭിക്കാൻ ഒരുങ്ങി ഒമാൻ 

വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​സ​വി​ച്ച അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ട​ൽ ക്ലിനിക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഒ​മാ​ൻ. മുലയൂട്ടുന്നത് സം​ബ​ന്ധി​ച്ച ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക്ലി​നി​ക്കു​ക​ൾ ഒ​രു​ക്കു​ന്നത്. അതേസമയം അ​ടു​ത്തു​ള്ള മു​ല​യൂ​ട്ട​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ന് വേണ്ടി ക്ലി​നി​ക്കി​ൽ ബു​ക്ക്​ ചെ​യ്യാ​നുള്ള...

​ദേശീ​യ ആ​രോ​ഗ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാപിക്കാനൊരുങ്ങി

ആ​രോ​ഗ്യ ശു​ശ്രൂ​ഷ രം​ഗ​ത്ത്​ നേട്ടം കൊയ്യാൻ ദേ​ശീ​യ ആ​രോ​ഗ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം’ സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ഗവേഷണ കേന്ദ്രം വരുന്നതോടെ ആ​രോ​ഗ്യ ​മേ​ഖ​ല​യി​ൽ​ ഗ​വേ​ഷ​ക​ർ​ക്ക്​ വ​ലി​യ പി​ന്തു​ണ ന​ൽ​കു​ക​യും ചി​കി​ത്സാ​രം​ഗ​ത്ത്​ നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക്​...

ആശുപത്രി ബില്ല് അടയ്ക്കാത്തത്തിന്റെ പേരിൽ മൃതദേഹം പിടിച്ച് വയ്ക്കരുത്, മുന്നറിയിപ്പുമായി സൗദിയിൽ ആരോഗ്യ മന്ത്രാലയം 

ആ​ശു​പ​ത്രിയിലെ ബി​ല്ല​ട​ച്ചി​ല്ലെ​ന്ന കാരണത്താൽ മൃ​ത​​ദേ​ഹം പി​ടി​ച്ചു​വയ്ക്കു​ന്ന​തി​ന് എതിരെ മു​ന്ന​റി​യി​പ്പുമായി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ലയം. പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ട​ഞ്ഞു​വയ്ക്കരുത്. കൂടാതെ രോ​ഗി​ക​ളെ വിട്ടയയ്ക്കാതിരിക്കുന്നതും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്ക​ലും നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ഇത്...

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ116 തസ്തികകള്‍, പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി 

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിറക്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നഴ്‌സ് ഗ്രേഡ്-II, മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചിരിക്കുന്നത്....

ചികിത്സക്കെത്തുന്ന രോ​ഗികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. കുവൈറ്റിലെ മെഡിക്കൽ നിയമത്തിലെ ആർട്ടിക്കിൾ 9 അനുശാസിക്കുന്ന രോഗികളുടെ സ്വകാര്യത, അന്തസ്, എല്ലാവർക്കും ഒരുപോലെയുള്ള ചികിത്സ എന്നിവ സംബന്ധിച്ച...

ഹജ്ജ് തീർത്ഥാടകർക്ക് മാർ​ഗനിർദേശവുമായി കുവൈറ്റ് ആരോ​ഗ്യമന്ത്രാലയം

കുവൈറ്റിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആരോഗ്യസുരക്ഷാ മാർ​ഗനിർദ്ദേശങ്ങൾ നൽകി. ഏഴ് പ്രധാന മുന്നറിയിപ്പുകളാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം തീർത്ഥാടകർക്ക് നൽകിയത്. ഈ നിർദേശങ്ങൾ തീർച്ചയായും...