Tag: METRO

spot_imgspot_img

ദുബായ് മെട്രോയ്ക്ക് ഇന്ന് 15-ാം പിറന്നാൾ; ആശംസയുമായി ദുബായ് ഭരണാധികാരി

ദുബായിക്ക് പുതിയൊരു മുഖം സമ്മാനിച്ച മെട്രോ ഇന്ന് 15-ാം വാർഷികം ആഘോഷിക്കുകയാണ്. 15-ാം പിറന്നാൾ ദിനത്തിൽ ദുബായ് മെട്രോയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

നോൽ കാർഡ് ടോപ്പ് അപ് നിരക്കിൽ മാറ്റം; കൗണ്ടറുകൾ വഴി കുറഞ്ഞത് 50 ദിർഹമാക്കി

ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തി. 20 ദിർഹത്തിൽ നിന്നാണ് 50 ദിർഹമായി ഉയർന്നത്. നിരക്ക്...

ദുബായിലെ മെട്രോ യാത്രക്കാർക്ക് സൗജന്യ കാർ പാർക്കിംഗ് സൗകര്യം

മെട്രോ യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്കിംഗ് അനുവദിക്കുന്ന മൂന്ന് മെട്രോ സ്റ്റേഷനുകളുണ്ട് ദുബായിൽ . 'പാർക്ക് ആൻഡ് റൈഡ്' എന്ന പേരിലാണ് ഈ സേവനം നൽകുന്നത്. യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്ക് ചെയ്തശേഷം...

ബലിപെരുന്നാൾ; ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിം​ഗ്, മെട്രോ സമയക്രമത്തിൽ മാറ്റം

ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ജൂൺ 15 (ശനി) മുതൽ ജൂൺ 18 (ചൊവ്വ) വരെയാണ് മൾട്ടി ലെവൽ പാർക്കിംഗ്...

ദുബായിലെ മൂന്ന് മെട്രോ സ്റ്റേഷനുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും 

ദുബായ് മെട്രോ റെഡ്‌ലൈനിലെ മൂന്ന് സ്റ്റേഷനുകളിലെ സർവീസുകൾ പ്രഖ്യാപിച്ചതിലും നേരത്തെ പുനരാരംഭിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് അനുസരിച്ച് മെട്രോ റെ‌ഡ്ലൈനിലെ ഓൺപാസീവ്, ഇക്വിറ്റി, മഷെഖ് സ്റ്റേഷനുകൾ നാളെ...

ദുബായിലെ പൊതുഗതാഗതം പൂർവ്വസ്ഥിതിയിലേക്ക്; ടാക്സികളും ബസ്സുകളും ഓടിത്തുടങ്ങി

ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് ദുബായിൽ നിലച്ചുപോയ പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുന്നു. ടാക്സികളും ബസ്സ് സർവ്വീസുകളും സാധാരണ നിലയിലേക്ക് പുനസ്ഥാപിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. അതേസമയം ചില റൂട്ടുകളിൽ പ്രതിബന്ധങ്ങൾ...