Tag: medicine

spot_imgspot_img

നാട്ടിൽ നിന്ന് സൗദിയിലേയ്ക്ക് വരുന്നവർ ശ്രദ്ധിക്കുക; അംഗീകാരമില്ലാത്ത മരുന്ന് കൈവശംവെച്ചാൽ പിടിവീഴും

നാട്ടിൽ നിന്ന് സൗദിയിലേയ്ക്ക് വരുന്നവർക്ക് ജാ​ഗ്രതാ നിർദേശവുമായി അധികൃതർ. അംഗീകാരമില്ലാത്ത മരുന്നുകൾ കൈവശം വെക്കുന്നവർ പിടിയിലാകുന്ന സാഹചര്യത്തിൽ നാട്ടിൽ നിന്ന് വരുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. രാജ്യത്തേയ്ക്ക് വരുമ്പോൾ സൗദി ഡ്രഗ് ആന്റ്...

‘മരുന്നുകൾക്ക് തോന്നിയ വില ഈടാക്കരുത്’, മുന്നറിയിപ്പുമായി ബഹ്‌റൈൻ 

മരുന്നുകൾക്ക് തോന്നിയ പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്‌റൈൻ. ഫാർമസ്യൂട്ടിക്കൽ ഏജന്‍റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റിയാണെന്നും സർക്കാർ പാർലമെന്‍റിനെ അറിയിച്ചു. മരുന്നുകളുടെ വില നിർണയിക്കുന്നത് അതനുസരിച്ചാണെന്നും സർക്കാർ വ്യക്തമാക്കി. മരുന്നുകൾക്ക്...

ദുബായിൽ ഡ്രോൺ ഉപയോഗിച്ച് മരുന്ന് വിതരണം; പരീക്ഷണം വിജയം

ദുബായിൽ ഡ്രോൺ ഉപയോഗിച്ചുളള മരുന്ന് വിതരണം വിജയകരമായി പൂർത്തിയാക്കി. രോഗികൾക്ക് പെട്ടെന്ന് മരുന്നുകൾ എത്തിക്കാനും പ്രതികരണ സമയം ഗണ്യമായി കുറയ്ക്കാനും ഗുരുതരമായ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും സഹായിക്കുന്നതാണ് പദ്ധതി. എത്തിച്ചേരാൻ പ്രയാസമുള്ള മേഖലകളിൽ...

സംസ്ഥാനത്ത് രണ്ട് രൂപ ഇന്ധനസെസ് നാളെ മുതൽ; ജീവിതച്ചെലവേറും

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സെസ്  നാളെ മുതൽ ഈടാക്കിത്തുടങ്ങും. ഇതോടെ ഇന്ധനവില രണ്ട് രൂപ വർധിക്കും. ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ജീവിതച്ചിലവുകൾ വർദ്ധിക്കും. മദ്യത്തിനും വാഹനനികുതിയിലും ഭൂമിയുടെ...

സഹോദരന് മരുന്നുമായെത്തി തടവിലായി; മലയാളി യുവാവിന് മൂന്ന് മാസത്തിനുശേഷം മോചനം

സഹോദരന് മരുന്നുമായി എത്തി യുഎഇയില്‍ തടവിലായ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി നൗഫലിന് മോചനം.  മൂന്ന് മാസത്തെ തടവില്‍ ക‍ഴിഞ്ഞതിന് ശേഷണാണ് അപ്പീല്‍ കോടതി വ‍ഴി മോചനം സാധ്യമായത്. സത്യം  ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നൗഫലിന്...

യൂറോപ്പ് റെഡ് അലേര്‍ട്ടില്‍; വാക്സിന്‍ തയ്യാറാക്കാനുളള നിര്‍ദ്ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

ഡെന്‍മാര്‍ക്കിലും കുരങ്ങു പനി സ്ഥിരീകരിച്ചതോടെ യൂറോപ്പ് റെഡ് അലേര്‍ട്ടിലെത്തി. ഇതോടെ വാക്സിനേഷന്‍ പദ്ധതികൾ തയ്യാറാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഹ്വാനം ചെയ്തു. കൂടുതല്‍ മുന്‍ കരുതല്‍ നടപടികൾ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്...