Tag: maritime

spot_imgspot_img

കടലിന് നടുവിൽ മുത്തുകളുടെ കേന്ദ്രം

യുഎഇയിലെ അബുദാബി എമിറേറ്റിൻ്റെ ഭാഗമായി ചേർന്നു കിടിക്കുന്ന ചരിത്ര പ്രധാനമായ ദ്വീപുകളിൽ ഒന്നാണ് ഡാൽമ ദ്വീപ്. കടലിൽ അൽ-ദന്ന പർവതത്തിന് വടക്കുപടിഞ്ഞാറായി 42 കിലോമീറ്ററും അബുദാബിയിൽ നിന്ന് 210 കിലോമീറ്ററും ദൂരെമാറിയുളള പ്രദേശം....

ഖോർ അബ്ദുല്ല ജലപാത തർക്കം മുറുകി; കുവൈത്തും ഇറാഖും രണ്ടുതട്ടിൽ

കുവൈത്തും ഇറാഖും തമ്മിലുളള പതിറ്റാണ്ടുകൾ നീണ്ട സമുദ്രാതിർത്തി തർക്കം പുതിയ തലത്തിൽ. തർക്ക ജലപാത സംബന്ധിച്ച 2012ലെ കരാർ ബാഗ്ദാദിലെ സുപ്രീം കോടതി റദ്ദാക്കി.അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഖോർ അബ്ദുല്ല ജലപാത സംബന്ധിച്ച...

സംയുക്ത സമുദ്രസേനയിൽ നിന്ന് പിൻമാറിയതായി യുഎഇ

മധ്യപൂർവദേശ മേഖലയിലെ സമുദ്ര സുരക്ഷ സഖ്യത്തിൽ നിന്ന് പിന്മാറിയതായി യുഎഇ. യുഎസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖ്യത്തിൽ നിന്നാണ് യുഎഇയുടെ പിൻമാറ്റം. എല്ലാ രാജ്യങ്ങളുമായും ഫലപ്രദമായ സുരക്ഷാ സഹകരണം ഉറപ്പാക്കാനാണ് പിൻമാറ്റമെന്ന് യുഎഇ വിദേശകാര്യ...

ദുബായ് മാരിടൈം അതോറിറ്റി ; പുനർനാമകരണ ഉത്തരവിട്ട് ദുബായ് ഭരണാധികാരി

ദുബായ് മാരിടൈം സിറ്റി അതോറിറ്റിയെ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷകൾ തുടങ്ങി എമിറേറ്റിലെ എല്ലാ തീരദേശ മേഖലയുമായി ബന്ധിപ്പിച്ച് ദുബായ് മാരിടൈം അതോറിറ്റി എന്ന് പുനർനാമകരണം ചെയ്യാൻ ദുബായ് ഭരണാധികാരയുടെ ഉത്തരവ്.യുഎഇ...

ലോകത്തെ മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ ദുബായ് അഞ്ചാമത്

ലോകത്തെ മികച്ച മുന്‍നിര തുറമുഖങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. സിൻ‌ഹുവ ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്‌മെന്റ് (ISCD) ഇൻഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദുബായ് നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര സമുദ്ര...