Tag: librery

spot_imgspot_img

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​ ഒരുക്കുകയാണ് ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജയിൽ അധികൃതർ പറഞ്ഞു. മലയാള...

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് തുക അനുവദിച്ചത്. വൈവിധ്യമാർന്ന പുസ്‌തകങ്ങളിലൂടെ വായനക്കാരുടെ...

വായന പ്രോത്സാഹിപ്പിക്കാൻ 31 ദിനങ്ങൾ; പരിപാടിയുമായി അബുദാബി സാംസ്കാരിക വകുപ്പ്

സാമൂഹ്യ മാധ്യമങ്ങളിലെ റീലുകൾളിലും വൈറൽ വീഡിയോകളിലും മുഴുകുന്ന യുവജനങ്ങൾക്കിടയിൽ ദൈനംദിന വായന പ്രോത്സാഹിപ്പിക്കുന്ന നീക്കവുമായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിലെ ലൈബ്രറി മാനേജ്മെൻ്റ് വിഭാഗമായ മക്തബയാണ് സംഘാടകർ. '31 ഉപന്യാസങ്ങൾ... 31...