Tag: KSRTC

spot_imgspot_img

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ആക്രമണം; ജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആർടിസി എംഡി

കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാർ നടത്തിയ ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയവരെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ അറിയിച്ചു....

അഞ്ച് മണിക്കൂറോളം തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ് ബസ്

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്കിറക്കിയത്. അഞ്ച് മണിക്കൂറുകൾ കുടുങ്ങി കിടന്നശേഷമാണ് ബസ് പുറത്തേക്ക്...

കെഎസ്ആര്‍ടിസി ബസിൽ ഇരുന്ന് പാഠം പഠിക്കാം….

കെഎസ്ആര്‍ടിസി എന്നും വാർത്തകളിലെ താരമാണ്. കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികൾ ആണെങ്കിൽ രൂക്ഷമാണ് താനും. അതിനിടയിലാണ് പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ്...