Tag: KSRTC

spot_imgspot_img

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മ(80)യാണ് മരിച്ചത്. രാവിലെ എട്ടരയോടെ...

മേയറുമായുള്ള തർക്കത്തിൽ യദുവിന് ജോലി തെറിക്കുമോ

ഒടുവിൽ അത് തന്നെ സംഭവിച്ചു. മേയറുമായുള്ള വാക്ക് തർക്കത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും യദുവിന് നിർദ്ദേശം നൽകി. മേയർ...

കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടയിൽ ഇനി വെള്ളവും സ്നാക്സും

കെഎസ്ആർടിസി സ്മാർട്ടാകുകയാണ്. യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്. പണം ഡിജിറ്റലായും നൽകാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ...

സീറ്റൊഴിവുണ്ടെങ്കിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് എല്ലാ സ്റ്റോപ്പിലും നിർത്തണമെന്ന് നിർദ്ദേശം

സ്റ്റോപ്പുകളിൽ കൈകാണിച്ചാൽ നിർത്താതെ പോകുന്ന എത്രയോ കെ എസ് ആർ ടി സി ബസ്സുകളുണ്ട്. ഇനിയങ്ങനെ പറ്റില്ല. സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പോലും ഇനി എല്ലാം...

ആര് കൈകാണിച്ചാലും വണ്ടി നിർത്തണം, KSRTC ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രിയുടെ തുറന്ന കത്ത്

കെഎസ്ആർടിസി ജീവനക്കാര്‍ക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കത്ത്. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും...

ഡ്രൈവിംഗ് സ്‌കൂളുകളുമായി കെഎസ്ആർടിസി

സംസ്ഥാനമൊട്ടാകെ 22 ഡ്രൈവിംഗ് സ്‌കൂളുകളുമായി കെഎസ്ആർടിസി. സ്റ്റാഫ് ട്രെയിനിംഗ് സെന്റർ പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ,...