Tag: Khalifa

spot_imgspot_img

അത്ഭുതം സൃഷ്ടിച്ച ഷെയ്ഖ് സായിദ് റോഡ്

മൊബൈൽ ഫോണുകളും നാവേഗേഷൻ സംവിധാനകളും അപ്രാപ്യമായിരുന്ന ഒരുകാലം. മരുഭൂമിയിലേയും കടൽത്തീരത്തേയും മണൽത്തരികളിലൂടെ അതിദൂരങ്ങൾ പിന്നിടുന്ന രണ്ട് പ്രദേശങ്ങൾ. മണിക്കൂറുകൾ നീളുന്ന ആ യാത്രയും നേരിടുന്ന വെല്ലുവിളികളും മറികടക്കാൻ 1971ൽ ഒരു തീരുമാനമുണ്ടാകുന്നു. ഇരു...

ഓർമകളിൽ ശൈഖ് ഖലീഫ; ഒന്നാം അനുസ്മരണ ദിനം നാളെ

അറബ് ലോകത്ത് ആദരണീയനും യുഎഇയുടെ  പ്രസിഡൻ്റുമായിരുന്ന ശൈഖ് ഖലീഫ വിടവാങ്ങിയിട്ട്  ഒരു വർഷം. 2022 മെയ് 13നായിരുന്നു യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റും അബുദാബി എമിറേറ്റിൻ്റെ 16-ആമത് ഭരണാധികാരിയുമായ ശൈഖ് ഖലീഫ തൻ്റെ 74ആം...

ആദ്യ അഭിസംബോധനയില്‍ ആദ്യം അനുസ്മരിച്ചത് ശൈഖ് ഖലീഫയെ

യുഎഇ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ തന്റെ മുന്‍ഗാമികളെ അനുസ്മരിച്ചപ്പോൾ ഖണ്്ഠമിടറി. മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍...

യുഎഇയില്‍ നാല്‍പ്പത് ദിവസത്തെ ദു:ഖാചരണത്തിന് സമാപനം; നാളെ മുതല്‍ പതാക ഉയര്‍ത്തിക്കെട്ടും

യുഎഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തെ തുടര്‍ന്നുളള നാല്‍പ്പത് ദിവസത്തെ ദുഖാചരണം ഇന്ന് അവസാനിക്കും. ബുധനാ‍ഴ്ച രാവിലെ 9 മുതല്‍ പതാക ഉയര്‍ത്തിക്കെട്ടുമെന്നും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം അറിയിച്ചു. ക‍ഴിഞ്ഞ...

ലോകത്ത് ഏറ്റവും പ്രശസ്തിയുളള കെട്ടിടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം

ലോകത്ത് ഏറ്റവും പ്രശസ്തിയുളള കെട്ടിടം എന്ന നിലയില്‍ ബുര്‍ജ് ഖലീഫയ്ക്ക് വീണ്ടും അംഗീകാരം. ഗൂഗിൾ സ്ട്രീറ്റ് വ്യൂ പുറത്തുവിട്ട പട്ടികയിലാണ് ബുര്‍ജ് ഖലീഫയുടെ ജനകീയത വ്യക്തമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആ‍ളുകൾ ഗൂഗിൾ...

ശൈഖ് ഖലീഫയുടെ വിയോഗം: ഇന്ന് െഎക്യരാഷ്ട്ര പൊതുസഭയുടെ അനുശോചനം

അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരാഞ്ജലികൾ അർപ്പിക്കാനൊരുങ്ങി ഐക്യരാഷ്ട്ര പൊതുസഭ. ശൈഖ് ഖലീഫയോടുളള ആദരസൂചകമായി യുഎൻ ജനറൽ അസംബ്ലി അംഗങ്ങളും സ്ഥിരം പ്രതിനിധികളും രാവിലെ 9 മണിക്ക് ജനറൽ...