Tag: Kejriwal's plea

spot_imgspot_img

അറസ്റ്റിനെതിരെ സുപ്രീം കോടതിയിൽ കേജ്‌രിവാൾ നൽകിയ ഹർജി പിൻവലിച്ചു

ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹർജി പിൻവലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ്...