Tag: ISRO

spot_imgspot_img

ചരിത്ര നേട്ടം; ഐഎസ്ആർഒയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രവാസലോകം

ചാന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രവാസലോകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിന് പിന്നാലെ രാജ്യസ്നേഹം വിളിച്ചറിയിക്കുകയാണ് പ്രവാസികൾ. സമൂഹ്യ മാധ്യമങ്ങളിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥരെ...

ചന്ദ്രയാൻ-3ന്റെ വിക്ഷേപണം ജൂലൈ 13 ന് 

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഒ പ്രഖ്യാപിച്ചു. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30നാണ് വിക്ഷേപണം നടക്കുക. ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3)...

ബഹിരാകാശ ടൂറിസം: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ

2030-ഓടെ ബഹിരാകാശ ടൂറിസം പദ്ധതി ആരംഭിക്കാനുളള തയ്യാറെുപ്പുമായി ഐഎസ്ആർഒ. പണം മുടക്കുന്നവർക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. സുരക്ഷിതവും പുനരുപയോഗ ശേഷിയുമുളള ടൂറിസം ബഹിരാകാശ മൊഡ്യൂൾ വികസിപ്പിക്കാനുളള ഐഎസ്ആർഒ ശ്രമങ്ങളും...

ജോഷിമഠ് പൂർണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒയുടെ മുന്നറിയിപ്പ്

ജോഷിമഠിൻ്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ് നൽകി. ഭൂമി ഇടിഞ്ഞുതാഴുന്നത് വേഗത്തിലാണ്. 2022 ഡിസംബർ 27 മുതൽ 2023 ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണിട്ടുണ്ട്....

ചരിത്രമെഴുതി ഐഎസ്ആർഒ: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ നിന്ന് ഇന്ന് രാവിലെ 11.30നാണ് വിക്ഷേപണം നടത്തിയത്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയ്റോസ്‌പേസ് എന്ന സ്റ്റാർട്ട്...