Tag: international

spot_imgspot_img

ഐഐഎം കോഴിക്കോട് പുതിയ ബാച്ച് സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്രഗവൺമെൻ്റിൻ്റെ കീഴിലുളള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് പുതിയ ബാച്ച് സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . വിദേശികൾക്കും പ്രവാസി ഇന്ത്യക്കാർക്കും 2025-27 ബാച്ച് സൂപ്പർ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫുൾ-ടൈം റെസിഡൻഷ്യൽ...

വേനലവധി കഴിയുന്നു; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുംദിവസങ്ങളിൽ തിരക്കേറുമെന്ന് റിപ്പോർട്ടുകൾ. വേനലവധി കഴിഞ്ഞ് താമസക്കാർ മടങ്ങിയെത്തുന്നത് പരിഗണിച്ച് കൂടുതൽ യാത്രക്കാർക്ക് സൌകര്യമൊരുക്കുകയാണ് അധികൃതർ. അടുത്ത 13 ദിവസത്തിനിടയിൽ ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ദുബായ്...

മെയ് 18 രാജ്യാന്തര മ്യൂസിയം ദിനം; സന്ദർശകർക്ക് സൌജന്യ പ്രവേശനം എവിടെയൊക്കെ?

രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് യുഎഇയിലെ തെരഞ്ഞെടുത്ത മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. മെയ് 18, 19 ശനി, ഞായർ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിക്കുക. എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന...

അജ്മാൻ ‘ക്ലൈമേറ്റ് ന്യൂട്രൽ സിറ്റി 2050’ സമ്മേളനം മാർച്ച് 5 മുതൽ

അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം 'ക്ലൈമേറ്റ്" ന്യൂട്രൽ സിറ്റി 2050' മാർച്ച് അഞ്ച് മുതൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിൽ...

റമദാൻ വ്രതാരംഭം മാർച്ച് 11നോ? ഇൻ്റർനാഷണൽ അസ്ട്രോണമി സെൻ്ററിൻ്റെ പ്രവചനം ഇങ്ങനെ

ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11ന് ആരംഭിക്കുമെന്ന് ഇൻറർനാഷണൽ അസ്ട്രോണമി സെൻ്ററിൻ്റെ പ്രവചനം. സൗദി അറേബ്യ ഉൾപ്പടെയുളള ഇസ്ലാമിക രാജ്യങ്ങളിലെ വ്രതാരംഭം സംബന്ധിച്ചാണ് ഇൻറർനാഷനൽ അസ്ട്രോണമി സെൻ്റർ പ്രവചനം പുറത്തുവിട്ടത്. മിക്ക...

മണൽപ്പരപ്പിൽ കുതിച്ചുപായുന്ന സാഹസികത

മരുഭൂമിയിലെ മൺകൂനകൾക്കും മണൽക്കുന്നുകൾക്കും മീതേ അതിവേഗതിയിൽ ഒരു കുതിപ്പ്.. സ്വദേശികൾക്കും സന്ദർശകർക്കും ആവേശം പകർന്ന് കരുത്തും ധൈര്യവും കോർത്തിണക്കിയ കാഴ്ചകൾ.. വെയിൽ ചൂടേറിയ മാനത്തേക്ക് മണൽപ്പൊടികളെ പാറിപ്പറപ്പിച്ച് സാഹിസികർ കുതിച്ചുകയറുമ്പോൾ കണ്ടുനിക്കുന്നവർ കരഘോഷം...